കുട്ടികള്‍ക്ക് വേണ്ടി അദ്ധ്യാപിക “നഗ്നഷോ” നടത്തി, പിന്നീട് അവിടെ സംഭവിച്ചത്..

ടെക്‌സാസ്: സ് ടൈം  വീഡിയോ കോളിംഗ് സംവിധാനം ഉപയോഗിച്ച്  ലൗറന്‍ നോളന്‍ എന്ന  അധ്യാപികയാണ് കുട്ടികള്‍ക്ക് വേണ്ടി “നഗ്നഷോ” നടത്തിയത്.  കാര്‍ത്തേജ് ജൂനിയര്‍ ഹൈ സ്‌കൂളിലെ അധ്യാപികയായിരുന്നു ലൗറന്‍. വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ആയിരുന്നു നോളന്‍ നഗ്ന ഷോ നടത്തിയത്. അധ്യാപിക…

ടെക്‌സാസ്: സ് ടൈം  വീഡിയോ കോളിംഗ് സംവിധാനം ഉപയോഗിച്ച്  ലൗറന്‍ നോളന്‍ എന്ന  അധ്യാപികയാണ് കുട്ടികള്‍ക്ക് വേണ്ടി “നഗ്നഷോ” നടത്തിയത്.  കാര്‍ത്തേജ് ജൂനിയര്‍ ഹൈ സ്‌കൂളിലെ അധ്യാപികയായിരുന്നു ലൗറന്‍. വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ആയിരുന്നു നോളന്‍ നഗ്ന ഷോ നടത്തിയത്.

അധ്യാപിക വിദ്യാര്‍ത്ഥിയുടെ മുന്നില്‍ വീഡിയോ കോളിലൂടെ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടുകയായിരുന്നു.  മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനായിരുന്നു ലൗറന്‍ അറസ്റ്റിലായത്. സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ട് പോയി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

തന്‍റെ നഗ്നദൃശ്യങ്ങള്‍ അയച്ചു കൊടുത്തത് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിയെ വീഡിയോ കോള്‍ വിളിച്ച് ലൈവായി വിവസ്ത്രയാവുകയും കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ലൗറനെതിരെ പല വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു.

പിന്നീട് ലൗറന്‍ ദീര്‍ഖനാളത്തേക്ക് അവധിക്ക് അപേക്ഷിക്കുകയും ശേഷം ജോലി രാജിവയ്ക്കുകയുമായിരുന്നു.  അധ്യാപികയുമായുള്ള സെക്‌സ് ചാറ്റുകളും ലൈംഗിക ചിത്രങ്ങളും കണ്ടെത്തിയത് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് .