Categories: Featured

കേരളത്തില്‍ നീലചിത്രങ്ങള്‍ക്ക് അടിമയായ യുവതി ഒമ്പതുകാരനെ പീഡിപ്പിച്ചു

നീലച്ചിത്രങ്ങള്‍ സ്ഥിരമായി കാണുന്ന യുവതി അതിനടിമപ്പെട്ടു ബന്ധുവായ ഒമ്പതുകാരനെ പീഡിപ്പിച്ചു. ഭര്‍ത്താവുമായുള്ള അകല്‍ച്ച മൂലം അമിതമായ ലൈംഗീകാസ്‌കതി അടിമയായിരുന്നു യുവതി. കോഴിക്കോട് 36 കാരി ഒമ്പതുകാരനെ പീഡിപ്പിച്ച സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ദിവസമാണ്. പോലീസ് ഇപ്പോള്‍ യുവതിക്കെതിരെ പോസ്‌കോ നിയമ പ്രകാരം  കേസെടുത്തിരിക്കുകയാണ്.

തൊട്ടടുത്ത വീട്ടിലാണ് അടുത്ത ബന്ധുവായ ഒന്‍പത് വയസുകാരനുള്ളത്. രണ്ട് വീടുകളിലും ഒരുപോലെ കയറിയിറങ്ങുന്നതാണ് കുട്ടി. ഈ സാഹചര്യമാണ് യുവതി ഉപയോഗപ്പെടുത്തിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്നയാളാണ്. ഇതോടെ കാലങ്ങളായി ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്.

കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരം യുവതി കുട്ടിയെ ഉപയോഗിക്കുകയായിരുന്നു. എന്താണ് നടക്കുന്നത് എന്നൊന്നും കുട്ടിക്ക് അറിയാമായിരുന്നില്ല. ശാരീരിക ബന്ധം തന്നെ കുട്ടിയും മുപ്പത്തിയാറുകാരിയായ യുവതിയുമായി നടന്നിട്ടുണ്ടെന്നാണ് കുട്ടി പറയുന്നത് പ്രകാരം വ്യക്തമാക്കപ്പെടുന്നത്. യുവതിക്ക് ജോലിയില്ല. വീട്ടമ്മയായി വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു ഇവര്‍. ഭര്‍ത്താവുമില്ല, ഏകാന്തത കൂട്ടും. ഇതോടെ ഒന്‍പതുവയസുകാരന്‍ യുവതിക്ക് എല്ലാമെല്ലാമായി മാറി.

ഡോക്ടര്‍ ആണ് കുട്ടി പറയുന്നത് കേട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തുകയും കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തു. കാര്യങ്ങളില്‍ വ്യക്തത വന്നപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത വകുപ്പുള്‍പ്പെടെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. മാതാപിതാക്കള്‍ പരാതി എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തു.

Sreekumar

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

23 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago