പാടാൻ മാത്രം അറിയാവുന്ന ഗായികയായി മാത്രമല്ല നാം റിമി ടോമിയെ കാണുന്നത്. പാട്ടിനൊപ്പം സ്റ്റേജിൽ കാണികളെ ആവേശം കൊള്ളിക്കുന്ന നൃത്തം ചെയ്യാനും അറിയാവുന്ന ഈ താരം ഒരു അവതാരികയും നടിയും കൂടിയാണ്. എന്നും റിമി എന്ന് കേട്ടാൽ ഗാനമേളക്ക് ജാടയില്ലാതെ പാട്ടുപാടി നൃത്തം ചെയ്യുന്ന കലാകാരിയുടെ രൂപമാണ് മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത്.
എന്നാൽ ഈ അടുത്തകാലത്താണ് റിമി ടോമിയും ഭർത്താവ് റോയ്സും തമ്മിൽ പരസ്പര സമ്മതപ്രകാരം വിവാഹമോചനം തേടുകയാണെന്ന വാർത്ത മലയാളികൾ അറിഞ്ഞത്. ഈ വാർത്തയിൽ റിമിയെ കുറ്റപ്പെടുത്തി നിരവധി പേര് അഭിപ്രായം പറഞ്ഞിരുന്നുവെങ്കിലും റിമിയെ അടുത്തറിയാവുന്നർ റിമിക്കൊപ്പം തന്നെയായിരുന്നു നിന്നതും.
ഇപ്പോഴിതാ വിവാഹമോചനക്കേസ് നടക്കവേ നേപ്പാളിൽ അവധി ദിനം ആഘോഷിക്കുകയാണ് റിമി. തന്റെ ജീവിതത്തിൽ ഉണ്ടായ മോശം അനുഭവങ്ങൾ എല്ലാം മറക്കാൻ വേണ്ടിയാകാം ഒരുപക്ഷെ ഇങ്ങനെ ഒരു യാത്ര. നേപ്പാളിലെ കലാകാരന്മാരോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ റിമി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും. തൻ അനുഭവിച്ചിരുന്ന സമ്മർദ്ദങ്ങൾ എല്ലാം പാടെ മറന്നു തികച്ചും ശാന്തമായാണ് റിമി നൃത്തം ചെയ്യുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…