Categories: News

ചൂട് ഇത്രത്തോളം കൂടിവരുന്ന സാഹചര്യത്തില്‍, നമ്മുടെ വീട്ടിലുള്ള മറഞ്ഞിരിക്കുന്ന അപകടത്തെകൂടി അറിയണം

ഒരു കാര്യം എപ്പോഴും അറിയണം, നമ്മുടെ അന്തരീക്ഷത്തില്‍ ചൂട് കൂടിവരുകയാണ്. അപ്പോള്‍ നമ്മുടെ വീട്ടില്‍ ഉള്ള  LPG സിലിണ്ടറിൽ മർദ്ദം കൂടുകയും പൊട്ടി തെറിക്കാനുള്ള സാധ്യത വളരെ ഏറെയുമാണ്‌. നിങ്ങളുടെ പാചക കാര്യങ്ങൾ രാവിലെ 9 മണിക്ക് മുൻപ് ചെയ്‌ത് തീർക്കാനും ശ്രെമിക്കുക.

സിലിണ്ടറിന് ചൂട് ഏൽക്കാതിരിക്കാന്‍  നനഞ്ഞ ചാക്കോ തുണിയോ ഇടുകയോ ചെയ്യണം.  കൂടാതെ, എല്ലാ ദിവസവും  സിലിണ്ടറിൽ വിള്ളലോ മറ്റു അപകട സൂചനയോ ഉണ്ടോയെന്നു പരിശോധിക്കുക. നമ്മൾ തന്നെയാണ് നമ്മുടെ സുരക്ഷിതത്വം  ആദ്യം തിരിച്ചറിയേണ്ടത്.

ഇലക്ടറിക്കൽ ഷോർട് സർക്യുട്ട് മൂലവും ഒരു അപകട സാധ്യത ശ്രദ്ധിക്കണം. പലരും TV, ഫാൻ, AC, Iron Box മുതലായവ പകൽ സമയം അധികമായി ഉപയോഗിക്കുന്നു. പയോഗിച്ചിരിക്കുന്ന വയറിങ് ഗുണ നിലവാരം ഉള്ളതാണോ എന്ന് ആർക്കും അറിയില്ല. ഇത്തരം ചൂട് പ്രഹരിക്കപ്പെടുന്ന ഉപകരണങ്ങൾ ഒരു അപകടം വിളിച്ച് വരുത്താം.

കൂടുതല്‍ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറുകൾ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതല്ല. ഫയർ എഞ്ചിൻ വരുമെന്ന് പ്രതീക്ഷിച്ചു അലസമായി നിന്നാൽ അപകടത്തിന് ആക്കം കൂട്ടാം. അപകടം ഉണ്ടാകാതിരിക്കാൻ ബോധവൽക്കരണം നടത്തുക.

Sreekumar

Recent Posts

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

2 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

3 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

16 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

16 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

17 hours ago