ചൂട് ഇത്രത്തോളം കൂടിവരുന്ന സാഹചര്യത്തില്‍, നമ്മുടെ വീട്ടിലുള്ള മറഞ്ഞിരിക്കുന്ന അപകടത്തെകൂടി അറിയണം

ഒരു കാര്യം എപ്പോഴും അറിയണം, നമ്മുടെ അന്തരീക്ഷത്തില്‍ ചൂട് കൂടിവരുകയാണ്. അപ്പോള്‍ നമ്മുടെ വീട്ടില്‍ ഉള്ള  LPG സിലിണ്ടറിൽ മർദ്ദം കൂടുകയും പൊട്ടി തെറിക്കാനുള്ള സാധ്യത വളരെ ഏറെയുമാണ്‌. നിങ്ങളുടെ പാചക കാര്യങ്ങൾ രാവിലെ 9 മണിക്ക് മുൻപ് ചെയ്‌ത് തീർക്കാനും…

ഒരു കാര്യം എപ്പോഴും അറിയണം, നമ്മുടെ അന്തരീക്ഷത്തില്‍ ചൂട് കൂടിവരുകയാണ്. അപ്പോള്‍ നമ്മുടെ വീട്ടില്‍ ഉള്ള  LPG സിലിണ്ടറിൽ മർദ്ദം കൂടുകയും പൊട്ടി തെറിക്കാനുള്ള സാധ്യത വളരെ ഏറെയുമാണ്‌. നിങ്ങളുടെ പാചക കാര്യങ്ങൾ രാവിലെ 9 മണിക്ക് മുൻപ് ചെയ്‌ത് തീർക്കാനും ശ്രെമിക്കുക.

സിലിണ്ടറിന് ചൂട് ഏൽക്കാതിരിക്കാന്‍  നനഞ്ഞ ചാക്കോ തുണിയോ ഇടുകയോ ചെയ്യണം.  കൂടാതെ, എല്ലാ ദിവസവും  സിലിണ്ടറിൽ വിള്ളലോ മറ്റു അപകട സൂചനയോ ഉണ്ടോയെന്നു പരിശോധിക്കുക. നമ്മൾ തന്നെയാണ് നമ്മുടെ സുരക്ഷിതത്വം  ആദ്യം തിരിച്ചറിയേണ്ടത്.

ഇലക്ടറിക്കൽ ഷോർട് സർക്യുട്ട് മൂലവും ഒരു അപകട സാധ്യത ശ്രദ്ധിക്കണം. പലരും TV, ഫാൻ, AC, Iron Box മുതലായവ പകൽ സമയം അധികമായി ഉപയോഗിക്കുന്നു. പയോഗിച്ചിരിക്കുന്ന വയറിങ് ഗുണ നിലവാരം ഉള്ളതാണോ എന്ന് ആർക്കും അറിയില്ല. ഇത്തരം ചൂട് പ്രഹരിക്കപ്പെടുന്ന ഉപകരണങ്ങൾ ഒരു അപകടം വിളിച്ച് വരുത്താം.

കൂടുതല്‍ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറുകൾ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതല്ല. ഫയർ എഞ്ചിൻ വരുമെന്ന് പ്രതീക്ഷിച്ചു അലസമായി നിന്നാൽ അപകടത്തിന് ആക്കം കൂട്ടാം. അപകടം ഉണ്ടാകാതിരിക്കാൻ ബോധവൽക്കരണം നടത്തുക.