Categories: News

“ചേച്ചീ… ലവ് യൂ.. എന്നെ കെട്ടാവോ?, ആരാധകന്‍റെ ചോദ്യത്തിന് ഐശ്വര്യ ലക്ഷ്മി കൊടുത്ത കിടിലന്‍ മറുപടി

ഇപ്പോള്‍ മലയാള സിനിമ മേഖലയിലെ നിറഞ്ഞ സാനിധ്യമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ മുന്‍നിരയില്‍ കൈ നിറയെ അവസരങ്ങള്‍ ഉള്ള താരം. മായനദിയിലെ ചുംബന രംഗത്തില്‍ കൂടി വിവാദവും അതുപോലെ തന്നെ താരപധവിയും ശ്രിഷ്ടിച്ച ആളാണ്‌ ഐശ്വര്യ.

ഇന്നത്തെ യുവ താരങ്ങളെല്ലാം ആരാധകരോട് സംവദിക്കാൻ താല്പര്യമുള്ളവരാണ്. അവർ പ്രേക്ഷകരിൽ ഒരാളായി തന്നെ ഇടപഴകാൻ ആണ് ശ്രെമിക്കുന്നത്. ഇതിലൂടെ ഇവരുടെ ജനപ്രിയതയും വർധിക്കുന്നു. രങ്ങളുടെ സോഷ്യൽ മീഡിയ ലൈവുകളിൽ രസകരമായ ചോദ്യങ്ങളുന്നയിക്കുന്ന ഏറെ ആരാധകരുണ്ട്.

ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയാൻ പലപ്പോഴും താരങ്ങളും ശ്രമിക്കാറുണ്ട്. ലൈവിൽ കുഴക്കുന്ന ചോദ്യം ചോദിച്ച ആരാധകന് നടി ഐശ്വര്യ ലക്ഷ്മി നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചേച്ചീ… ലവ് യൂ.. എന്നെ കെട്ടാവോ?” എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയോട് ആരാധകന്റെ ചോദ്യം. ഉടനെ തന്നെ ഐശ്വര്യയുടെ ഉത്തരവുമെത്തി. ഐശ്വര്യ ആരാധകനോട് ആവശ്യപ്പെട്ടത് വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ…” എന്നാണ് .

കാളിദാസ് ജയറാമിന്റെ നായികയായാണ് ഐശ്വര്യ അഭിനയിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 22 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന, പൃഥിരാജ് നായകനാവുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോൾ.

Sreekumar

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

5 mins ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

1 hour ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

3 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

5 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

6 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

7 hours ago