ട്രെയിനിൽ കയറുന്നതിനിടെ കാൽ വഴുതി പാലത്തിനടിയിലേക്ക് വീണ കോളേജ് വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപെട്ടു. കോളേജിൽ പോകാൻ വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോൾ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു പെട്ടന്ന് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു.
ഒരു നിമിഷം ശ്വാസം നിലച്ചു പോയി റെയില്‍വേ ജീവനക്കാര്‍ക്ക്. എന്നാല്‍ കീമാന്മാര് സമയോചിതമായി പ്രവര്‍ത്തിച്ചതോടെ പെണ്‍കുട്ടി രക്ഷപെടുകയായിരുന്നു. അനങ്ങാതെ തല താഴ്ത്തിക്കിടക്കാനായിരുന്നു കീമാന്മാര് നിര്‍ദ്ദേശം നല്‍കിയത്. ഉടന്‍ തന്നെ സംഭവം കണ്ട് നിന്ന മറ്റൊരു പെണ്‍കുട്ടിയുടെ പിതാവും പ്ലാറ്റ്ഫോമിലെ മറ്റ് യാത്രക്കാരും തീവണ്ടിയിലെ യാത്രക്കാരും ബഹളം വച്ചതിനെ തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ തീവണ്ടി ചങ്ങല വലിച്ച് നിര്‍ത്തി. പെട്ടന്ന് തന്നെ ജീവനക്കാർ ഓടിയെത്തി പ്ലാറ്റ്ഫോമിന്റെ എതിര്‍വശത്ത് കൂടി പെണ്‍കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.വീണപ്പോൾ ചെറിയ പരുക്കുകൾ സംഭവിച്ച പെൺകുട്ടിയെ തൃപ്പൂണിത്തുറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…