എല്ലാ മാതാപിതാക്കള്‍ക്കും ഒരു പാഠമാണ് ഈ വാര്‍ത്ത. കുട്ടികളുടെ കയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ നല്‍കികൊണ്ട് യുടുബും മറ്റ് ടിവി ഷോകളും കണ്ട് അവരുടെ സ്വാഭാവവും അതിലൂടെ അത് നല്കുന്ന വിവരങ്ങള്‍ വെച്ച് ഉരുത്തിരിയും. മാതാപിതാക്കളില്‍ നിന്നും പഠിക്കേണ്ട നല്ല കാര്യങ്ങള്‍ അവര്‍ക്ക് കിട്ടുകയും ഇല്ല.
ഇപ്പോള്‍ വരുന്ന പ്രധാന വാര്‍ത്ത ബെഗളൂരുവിലെ വീട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി എന്നതാണ് കാരണം ടെലിവിഷന്‍ പരിപാടി കണ്ട് ആത്മഹത്യ അനുകരിക്കുകയായിരുന്നു കുട്ടി. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ ആത്മഹത്യ ചെയ്യുന്നത് കണ്ട പതിനൊന്നുകാരി ഇത് അനുകരിക്കാന്‍ ശ്രമിച്ചു. പക്ഷെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…