Categories: Film News

നടി അർച്ചന കവിയുടെ ടാറ്റൂ വീഡിയോ വൈറലാകുന്നു !!

എം ടി ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ നീലത്താമരയിലൂടെ മായാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു അര്‍ച്ചന കവി. ഒറ്റ സിനിമകൊണ്ട് മലയാളികളുടെ ഇഷ്ടനായികയായി മാറിയ അര്‍ച്ചന ഇതാ പ്രേക്ഷകരെ പുതിയ തരത്തില്‍ ഞെട്ടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.  ഈ അടുത്തിടെ തരാം ഒരു ഷോർട് ഫിലിം ചെയ്തിരുന്നു “മിനി സാരി” അതു  വളരെ അധികം ഹിറ്റായി മാറിയിരുന്നു

ഇത്തവണ ടാറ്റു വീഡീയോയുമായി വേറിട്ട രീതിയിലാണ് താരത്തിന്റെ വരവ്. ഇതിനോടകം തന്നെ ടാറ്റു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വിഡിയോ കാണാം:താരം തന്റ ശരീരത്തിൽ ടാറ്റു കുത്താൻ പോകുന്നതിന്റ വീഡിയോ ആണ് താരം പുറത്തു വിട്ടിരിക്കുന്നത്. പക്ഷെ ആരും കണ്ടിരിക്കുന്ന രീതിയിൽ വളരെ മനോഹരമായാണ് ത്രം അത് ചിത്രീകരിച്ചിരിക്കുന്നത്.

Devika Rahul