‘നീ മോനേ ദിനേശാ’ മോഹൻലാലിനെ അനുകരിച്ച് ക്രിസ് ഗെയ്ൽ..

വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ മോഹൻലാലിനെ അനുകരിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.മോഹൻലാലിന്റെ പ്രശസ്ത ചിത്രം നരസിംഹത്തിലെ ‘നീ മോനേ ദിനേശാ’ എന്ന ഡയോലഗാണ്‌ ഗെയിൽ അനുകരിക്കാൻ ശ്രമിച്ചത്.രണ്ടു വർഷത്തിനു മുൻപ് പുറത്തിറങ്ങിയ ഈ വീഡിയോ വീണ്ടു ആരാധകർക്കിടയിൽ തരംഗമാകുകയാണ്

Devika Rahul