ന്യൂഡൽഹിയിലാണ് വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചത്. മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചത് ചുംബിക്കാനെന്ന വ്യാജേനെ കാമുകനെകൊണ്ടു ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു . കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചത് യുവതിയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനായിരുന്നു.
കാമുകനോട് ചുംബിക്കുവാനെന്ന വ്യാജേന ഹെല്‍മറ്റ് ഊരിച്ച ശേഷം ആസിഡ് ഒഴിക്കുകയിരുന്നു. സംഭവം നടന്നത് ജൂണ്‍ 11 നാണ്. ആശുപത്രിയില്‍ എത്തുമ്പോള്‍ യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും യുവതിയുടെ കയ്യില്‍ നേരിയ മുറിവേറ്റ നിലയിലുമായിരുന്നു.
ദമ്പതികള്‍ പോലീസിന് മൊഴി നല്‍കിയത് യാത്ര ചെയ്യുന്നതിനിടയില്‍ ഒരാള്‍ ആസിഡ് എറിയുകയായിരുന്നു എന്നാണ്. ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്നു യുവാവ് മൊഴി നല്കുന്നതിനിടയില് പറഞ്ഞത് നിര്‍ണ്ണായകമാകുകയായിരുന്നു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.
മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. യുവാവ് യുവതിയെ ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു. കാമുകന്റെ സുന്ദരമായ മുഖം വികൃതമാക്കാന്‍ പദ്ധതിയിട്ടത് അതോടെയാണ്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…