Categories: Uncategorized

മലപ്പുറം വേങ്ങര കുറ്റൂർ സ്കൂളിൽ തീപിടുത്തം നിരവധി കുട്ടികൾക്ക് പരിക്കേറ്റു.

മലപ്പുറം വേങ്ങര കുറ്റൂർ സ്കൂളിൽ തീപിടുത്തം നിരവധി കുട്ടികൾക്ക് പരിക്കേറ്റു.

രക്ഷാപ്രവർത്തനം ഇപ്പഴും തുടരുന്നു പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് കുട്ടികളുടെ മാതാപിതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്

Devika Rahul