മാനസിക രോഗമുള്ള യുവാവ് ജഗ്ഗിൽ ചുണ്ടുമുട്ടിച്ച് വെള്ളം കുടിച്ചതിനു കടക്കാരന്റെ ക്രൂര മർദ്ദനം. പെരുന്തൽ മണ്ണയിലാണ് സംഭവം. അസഹനീയമായ വെയിലത്തും ചൂടത്തും വെള്ളം കുടിക്കാനായി തിടുക്കപ്പെട്ടു ചായക്കടയിൽ കയറിയതായിരുന്ന് യുവാവ്. പരവേശം മൂലം ദൃതിയിൽ വെള്ളം കുടിക്കുന്നതിനിടയിൽ യുവാവിന്റെ ചുണ്ടുകൾ ജഗ്ഗിൽ മുട്ടി. ഇതു കണ്ട ചായക്കടക്കാരനു ദേഷ്യം വരുകയും അയാൾ പട്ടികകൊണ്ട് യുവാവിനെ അതി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ആക്രമണത്തിൽ സാരമായി പരുക്കേറ്റ യുവാവിനെ ആദ്യം ഒരു ക്ലിനിക്കിലും അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ ‘അമ്മ നൽകിയ പരാതിയിൽ പെരുന്തൽ മണ്ണ പോലീസ് കേസെടുത്തു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…