ദമ്മാം: സൗദിയില്‍ എഞ്ചിനീയറായ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി എ.എസ് ഷജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. അത്ഭുതകരമായി ആണ് യുവാവ് രക്ഷപെട്ടത്. ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഷാജീര്‍.
അസാധാരണമായ വിധത്തില്‍ ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത് മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ്. ഇന്റര്‍നെറ്റ് ഓണ്‍ ആയിരുന്നതിനാലാവാം എന്ന് കരുതി നെറ്റ് ഓഫ് ചെയ്തു. ഫോണിന്റെ ചൂട് പക്ഷെ കുറഞ്ഞില്ല. ശേഷം ഫോണ്‍ ഓഫ് ചെയ്ത് വെച്ചു.
ഒരു കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയപ്പോള്‍ ഫോണ്‍ അടുത്തുണ്ടായിരുന്ന ടേബിളില്‍ വെയ്ക്കുകയായിരുന്നു. ഫോണിന് അല്പസമയത്തിനകം തീപിടിച്ചു. ഫോണ്‍ ഇതോടെ കടയില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു ആകെ പോംവഴി.
മുറിയില്‍ ഉറങ്ങുമ്പോഴോ വാഹനത്തിലുള്ളിലായിരുന്നപ്പോഴോ ഇത് സംഭവിച്ചിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു എന്നും ഷജീര്‍ പറയുന്നു.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…