രഞ്ജിനി ഹരിദാസ് അമ്മയായി , അപ്പോൾ ഭർത്താവ്

രഞ്ജിനി എന്ന പേര് കേൾക്കുമ്പോൾ എന്തുണ്ട് വിമർശിക്കാൻ എന്നാണ് ജനങ്ങൾ ആലോചിക്കുന്നത്.

എന്നാൽ ഈ തരം ചെയുന്ന നല്ല കാര്യങ്ങൾ ചെയുമ്പോൾ ആരും അറിഞ്ഞില്ല.വിവാഹം കഴിക്കാൻ പോകുന്ന ആളെ കുറിച്ച തനിക് ചില സങ്കൽപ്പങ്ങൾ ഒകെ ഉണ്ടെന്നു തരം പറഞ്ഞിരുന്നു.32 വയസു വരെ അങ്ങനെ ഒരാളെ കിട്ടിയില്ലെങ്കിൽ ഒരു കുഞ്ഞിനെ ദത്തെടുക്കും ഏന് രഞ്ജിനി പറഞ്ഞിട്ടുണ്ടായിരുന്നു.

പരോക്ഷമായിട്ടാണ് പറഞ്ഞതെങ്കിലും താരം വാക്ക് പാലിച്ചിരിക്കുകയാണ്.നാലര വയസുള്ള കുഞ്ഞിനെയാണ് താരം ദത്തെടുത്തത്.കുഞ്ഞിനെ കുറിച്ച പറയുമ്പോൾ രണ്ജനി വളരെ സന്തോഷവതിയാണ്.

അമ്മയോടൊപ്പമാണ് കുഞ്ഞു ഉറങ്ങുന്നത് എന്നും രഞ്ജിനി പറഞ്ഞിരുന്നു.എല്ലാവരും ആകുഞ്ഞിനു സ്നേഹം വാരി കോരി കൊടുക്കുന്നു എന്നും രഞ്ജിനി മാധ്യമങ്ങളോട് പറഞ്ഞു

കടപ്പാട് 

Devika Rahul