Categories: News

സിനിമ നടിയെ ഒരിക്കലും വിവാഹം കഴിക്കരുത്. കഴിച്ചാൽ പിന്നെ ഡിവോഴ്‌സിലെ ചെന്നവസാനിക്കു. അന്നവർ എന്നെ ഉപദേശിച്ചു..

താരങ്ങൾ തമ്മിൽ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെക്കെ നമ്മൾ നേരുത്തേ മുതലേ കണ്ടു വരുന്നതാണ്. എന്നാൽ ആ ബന്ധങ്ങൾക്കൊന്നും ഒട്ടും ആയുസ് ഇല്ല എന്ന് തന്നെ പറയാം. മിക്ക വിവാഹങ്ങളും വിഹാഹ മോചനത്തിലാണ് അവസാനിക്കുന്നത്. അത് കൊണ്ട് തന്നെ അജിത്തിനോട് നടനും സുഹൃത്തുമായ രമേശ് ഖന്ന ഉപദേശിച്ചിരുന്നു ഒരിക്കലും നടിയെ വിവാഹം കഴിക്കരുതെന്നും സാദാരണക്കാരിയായ ഒരു പെണ്ണിനെ വിവാഹം കഴിക്കു, ആ ജീവിതമേ ശാശ്വതമാകു എന്നും. എന്നാൽ അജിത്തും ശാലിനിയും വിവാഹിതരായി. ഇപ്പോൾ രണ്ടു മക്കളുമായി അവർ സുഖമായി ജീവിക്കുന്നു. താൻ അജിത്തിനെ വിവാഹത്തിന് മുൻപ് ഇങ്ങനെ ഉപദേശിച്ചിരുന്നുവെന്നു രമേശ് തന്നെയാണ് വെളിപ്പെടുത്തിയതും. 

അന്ന് ഞാൻ അമർക്കളത്തിൽ അജിത്തിനൊപ്പം അഭിനയിച്ചു വരുന്ന സമയം ആയിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. അന്ന് എനിക്കറിയില്ലായിരുന്നു അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള വിവരം. ഇതൊന്നുമറിയാതെ ഒരു ഇടവേളയിൽ സംസാരത്തിനിടയിൽ ഞാൻ പറഞ്ഞു ഒരിക്കലും ഒരു നടിയെ വിവാഹം കഴിക്കരുത്, അത് പിന്നെ വിവാഹ മോചനത്തിലെ ചെന്ന് നിക്കു എന്ന്. എപ്പഴും സാദാരണക്കാരിയെ വിവാഹം കാഹിക്കുന്നതായിരിക്കും നല്ലത്. ആ ജീവിതമേ ശാശ്വതമാകു എന്നൊക്കെ. അപ്പോൾ അജിത് എന്നോട് ഒന്നും പറയാതെ വെറുതെ പുഞ്ചിരിച്ചുകൊണ്ട് അതൊക്കെ കേട്ടിരുന്നു.

ഞാനും അജിത്തും സംസാരിച്ചിരുക്കുന്നത് അമർക്കളത്തിന്റെ സംവിധയകാൻ ശ്രദ്ധിച്ചിരുന്നു. കുറച്ചു സമയത്തിനുശേഷം അദ്ദേഹം എന്നോട് ചോദിച്ചു നിങ്ങൾ എന്താണ് സംസാരിച്ചിരുന്നതെന്ന്. അപ്പോൾ ഞാൻ അജിത്തിനെ ഉപദേശിച്ച കാര്യം പറഞ്ഞു. ഒന്ന് ചിരിച്ചുകൊണ്ട് അദ്ദേഹമാണ് എന്നോട് പറഞ്ഞത് അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിൽ ആണെന്നും അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നുമുള്ള വിവരം. ഇതൊന്നുമറിയാതെ ആയിരുന്നു ഞാൻ അജിത്തിനെ ഉപദേശിച്ചത്. അന്ന് ഞാൻ ഞെട്ടിയത് പോലെ പിന്നീട് ഇന്നുവരെ ഞാൻ ഞെട്ടിയിട്ടില്ല.

Rahul

Recent Posts

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

46 mins ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

52 mins ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

1 hour ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

1 hour ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

1 hour ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

3 hours ago