ഒഡിഷയിലെ ജഗത്സിങ്പൂര് ജില്ലയിൽ സ്വവർഗാനുരാഗികളായ പെൺകുട്ടികളെ ഒരുമിച്ചു കിടപ്പറയിൽ കണ്ടതിനു നാട്ടുകാർ ഇരുവരെയും മുറിയിൽ നിന്ന് വലിച്ചിഴച്ചു സമീപത്തുള്ള മരത്തിൽ കെട്ടിയിട്ടതിനു ശേഷം വടി ഉപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടികൾ കഴിഞ്ഞ 6 മാസമായി പരസ്പരം പ്രണയത്തിൽ ആയിരുന്നു. എന്നാൽ ഇവരെ ഒരുമിച്ചു കിടപ്പറയിൽ കണ്ടതോടെ ഗ്രാമത്തിന്റെ സദാചാര രീതികളെ കളങ്കപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ഇവരെ ആക്രമിച്ചത്.
പെൺകുട്ടിയെ രക്ഷിക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും അക്രമികൾ അവരെ തടയുകായും ഉപദ്രവിക്കുകയും ചെയ്തു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തു എത്തിയപ്പോഴാണ് അക്രമികൾ മർദനം അവസാനിപ്പിച്ചത്. പോലീസിനോട് താൻ ഒരു സ്വവര്ഗാനുരാഗിയാണെന്നു പെൺകുട്ടി പറഞ്ഞു. എന്നാൽ ആളുകൾ തന്നെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചെന്നും വടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകൾ ഉണ്ടായെന്നും അസഭ്യം പറഞ്ഞുവെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ പരാതിയിൽ ആക്രമിച്ചവരെ അറസ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…