സൗദി അറേബ്യയിലെ കലാപ്രേമികൾക്കായി ഒരു അഡാർ നൈറ്റ്

എടി പെണ്ണെ ഫ്രീക് പെണ്ണെ എന്ന ഒറ്റപ്പാട്ടുകൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ഗായകനും രചിതാവും ഡാൻസറും അഭിനേതാവും സംഗീത സംവിധായകനുമായ സത്യജിത് സീബുൾ. പട്ടുറുമാൾ ഫെയിം ഷജീർ അബൂബക്കർ ജിദ്ദയിലെ പ്രശസ്ത ഗായകൻ ജൂഹ് ഭീമ പള്ളി ഒരു ഭക്തി ഗാനത്തിലൂടെ ലോകമെന്പാടും അറിയപ്പെട്ട പ്രവാസിയുടെ ഷബാന അൻഷാദ്, റിയാദിലെ മറ്റ് പ്രമുഖ ഗായകരും ജിദ്ദയിൽ നിന്നുള്ള പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു .

ഗോൾഡൻ ഗ്രേപ്പ്സ് ഇവന്റസും B4ക്രിയേഷൻസും സംയുക്തമായി ചേർന്ന്,സൗദി അറേബ്യയിലെ കലാപ്രേമികൾക്കായി ഒരുക്കുന്ന ഒരു അഡാർ നൈറ്റ് 2019 റിയാദിലും ദമ്മാമിലും ജിദ്ദയിലും അൽ ഖസ്സിമിലും നടത്താൻ ഇരിക്കുന്നവിവരം, സന്തോഷപ്പൂർവ്വം അറിയിക്കുന്നു, പ്രോഗ്രാമിലേക്ക്, എല്ലാ പ്രവാസി കലാസ്‌നേഹികളെയും.ക്ഷണിച്ചു കൊള്ളുന്നു. സ്ഥലവും തീയതിയും ഉടൻ അറിയിക്കുന്നതായിരിക്കും, കാത്തിരിക്കൂ…
ഗോൾഡൻ ഗ്രേപ്പ്സ്
B4ക്രിയേഷൻസ്
ഒരു അഡാർ നൈറ്റ് 2019

 

Devika Rahul