ഇവർക്കൊപ്പം നിൽക്കുമ്പോൾ വീട്ടിലേക്ക് മടങ്ങിയെത്തിയത് പോലെയെന്ന് മനീഷ കൊയ്‌രാള

ഇക്കഴിഞ്ഞ ഞായറാഴ്ച മുംബൈയിൽ നടന്ന പൊന്നിയിൻ സെൽവൻ 2 ന്റെ പ്രദർശനത്തിൽ പങ്കെടുത്ത സന്തോഷം പങ്കുവെച്ച് ബോളുവുഡ് നടി മനീഷ കൊയ്രാള. പൊന്നിയിൻ സെൽവൻ സിനിമയെ മനീഷ കൊയ്രാള പ്രശംസിക്കുകയും ചിത്രത്തിലെ മികച്ച പ്രവർത്തനത്തിന് മുഴുവൻ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു.തമിഴിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ ബോംബെയിൽ സംവിധായകൻ മണിരത്നത്തിനൊപ്പം മനീഷ കൊയ്രാള പ്രവർത്തിച്ചിട്ടുണ്ട്.അദ്ദേഹത്തിനും ഭാര്യ സുഹാസിനി മണിരത്‌നം എന്നിവരുമായുള്ള അനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ട് മനീഷ കൊയ്രാള മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

‘ഇത്രയും വിനയാന്വിതനായ മനുഷ്യൻ മണിരത്‌നം സർ അത്രയും മികച്ച ഒരു ചലച്ചിത്ര നിർമ്മാതാവാണ് ! അദ്ദേഹത്തോടൊപ്പമുള്ള ജോലി തീവ്രവും എന്നാൽ സംതൃപ്തിദായകവുമായിരുന്നുവെന്ന് ഞാൻ ഓർക്കുകയാണ്. മണിരത്‌നം സർ എപ്പോഴും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു! ബോംബെയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിനം എന്റെ മനസ്സിൽ വളരെ പുതുമയുള്ളതാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ പ്രിവ്യൂവിനു വേണ്ടി മണിരത്‌നം സാറിനെയും സുഹാസിനി ഹാസൻജിയും കണ്ടപ്പോൾ വീട്ടിലേക്ക് മടങ്ങിയെത്തിയതുപോലെ തോന്നുന്നു.

അദ്ദേഹത്തിന്റെ സിനിമകൾ ലോകമെമ്പാടുമുള്ള ആളുകളെ വിസ്മയിപ്പിച്ചിട്ടുണ്ട്.. അദ്ദേഹത്തിന്റെ ഓരോ സിനിമയും മാസ്റ്റർപീസാണ് അഞ്ജലി ഫിലിം മുതൽ പിഎസ്2 വരെ.. അതിനാൽ തന്നെ ഞങ്ങൾ അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടപ്പെടുന്നു ഒരിക്കൽ കൂടി..സാർ നിങ്ങൾ ഒരു നിധിയാണെന്ന പറയാതെ വയ്യ, പൊന്നിയിൻ സെൽവന്റെ മുഴുവൻ ടീമിനും എന്റെ സ്‌നേഹം.. ഈ സിനിമയിൽ മികവ് പുലർത്തിയ എല്ലാ സാങ്കേതിക പ്രവർത്തകരെയും മികച്ച രീതിയിൽ അവതരിപ്പിച്ച എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

5 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

5 hours ago