Sunday, May 26, 2024

‘ഒന്നും കാണാതെ ക്രിസ്റ്റഫര്‍ അദ്ദേഹം ചെയ്യില്ല എന്ന് ഉറപ്പായിരുന്നു, സിനിമ കണ്ടപ്പോഴും ആ പ്രതീക്ഷ തെറ്റിയില്ല’

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്നതാണ് മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍. ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നിലവില്‍ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ വളരെയധികം ശ്രദ്ധിക്കുന്ന നടനാണ് മമ്മൂക്ക. ഒന്നും കാണാതെ ക്രിസ്റ്റഫര്‍ എന്ന ചിത്രം അദ്ദേഹം ചെയ്യില്ല എന്ന് ഉറപ്പായിരുന്നു. സിനിമ കണ്ടപ്പോഴും ആ പ്രതീക്ഷ തെറ്റിയില്ലെന്നാണ് ശാലു ശാലിനി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഒരു സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഇരിക്കുന്ന കുറെ പേര്‍ ഉണ്ട് എന്ന് ഇന്നത്തോടെ എനിക്ക് മനസ്സിലായി.
പറഞ്ഞുവരുന്നത് ക്രിസ്റ്റഫര്‍ എന്ന സിനിമയെ കുറിച്ചാണ്. ഇന്ന് രാവിലെ ആദ്യ ഷോ തന്നെ ഞാന്‍ ചിത്രം കണ്ടിരുന്നു. നിലവില്‍ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ വളരെയധികം ശ്രദ്ധിക്കുന്ന നടനാണ് മമ്മൂക്ക. ഒന്നും കാണാതെ ക്രിസ്റ്റഫര്‍ എന്ന ചിത്രം അദ്ദേഹം ചെയ്യില്ല എന്ന് ഉറപ്പായിരുന്നു. സിനിമ കണ്ടപ്പോഴും ആ പ്രതീക്ഷ തെറ്റിയില്ല.
നല്ല ഡീസന്റ് പടം… നീറ്റ് മേക്കിങ്… അനാവശ്യമായി ഒരു എലമന്റുമില്ലാത്ത തിരക്കഥ, ഗംഭീര BGM ഉം വിഷ്വല്‍സും…
ഇതിനെല്ലാം പുറമെ മെഗാസ്റ്റാറിന്റെ അഴിഞ്ഞാട്ടം ലെവല്‍ പെര്‍ഫോമന്‍സും സ്‌ക്രീന്‍ പ്രെസന്‍സും…
അതു മാത്രമല്ല അല്പം പോലും ലാഗില്ലാതെ ഒരേ സമയം ത്രില്ലടിപ്പിച്ചും കണ്ണ് നനയിച്ചും കാണികളെ പിടിച്ചിരുത്താനും സിനിമയ്ക്ക് സാധിക്കുന്നുണ്ട്
ബി ഉണ്ണി കൃഷ്ണന്റെയോ ഉദയകൃഷ്ണയുടെയോ മുന്‍പെ ഉള്ള സിനിമകള്‍ നോക്കി ക്രിസ്റ്റഫറിന് മാര്‍ക്ക് ഇടുന്നവരോട് പുച്ഛം മാത്രം…
എന്റെ അഭിപ്രായത്തില്‍ ഇവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നു തന്നെയാണ് ക്രിസ്റ്റഫര്‍.

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തിയ ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍.ഡി ഇല്യൂമിനേഷന്‍സ് എല്‍.എല്‍.പി ആണ്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ്` ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Hot this week

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

Topics

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

Related Articles

Popular Categories