Sunday, November 18, 2018

About Us

കാലം മാറുകയാണ്‌ ഒപ്പം വായനയും.വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെക്കാള്‍ വ്യാജ പ്രചാരണങ്ങള്‍ പൊതുബോധത്തെ നിര്‍ണയിക്കുന്ന സത്യാനന്തരകാലമാണിത് വാര്‍ത്തയും പ്രചാരണവും തമ്മിലുള്ള അതിര് നേര്‍ത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഈ തിരിച്ചറിവാണ്‌ B4blaze ഇൻെറ ഉദയത്തിനു കാരണം. ലോകത്തിലെ ഏറ്റവും മികച്ച മാധ്യമ ശൈലികളും ശീലങ്ങളും മലയാളിബൗദ്ധികതയുമായി ചേര്‍ത്തു വയ്‌ക്കുകയാണിവിടെ. B4blaze അതിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത് 2015 ഡിസംബർ മാസം 22 നാണ്.

Editor : Ajeesh Vijayan

Mail :aji3515@gmail.com

Sub Editor : Jayasree Sadasivan

Mail :sjayasreenair@gmail.com

Office Address:

B4blaze,
B4Creations,
1st Floor, Sooffy Memorial Plaza
Ochira,Kollam Kerala
PIN:690526
Tel : 0476-2696444