അനുഷ്‍ക ഷെട്ടിയെ തനിക്കു ഇഷ്ട്ടം ആണ് ഉണ്ണി മുകുന്ദൻ  

തനിക്കു ഒരുപാടു ഇഷ്ട്ടമുള്ള നടിയാണ് അനുഷ്ക ഷെട്ടി, തനിക്കു അവരോടു പ്രണയം തോന്നിയിട്ടുണ്ടെന്നു താരം മുൻപും തുറന്നു പറഞ്ഞിരുന്നു. അവരോടു പ്രണയം ഉണ്ടായതിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ, ബാഗ്മതി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു, അതിൽ ഇരുവരും പ്രണയിക്കുകയും ചെയ്യുന്നുണ്ട്. നടിയെ കുറിച്ച് ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ

ബാഹുബലി അഭിനയത്തിന് ശേഷം എനിക്ക് അവരോടു ഒരു ക്രഷ് തോന്നിയിരുന്നു, നല്ല വിനയം ഉള്ള വ്യക്തിയാണ് അവർ. അവർക്കു കുറച്ചു പ്രായം കൂടുതൽ ആണ് അതൊന്നും എനിക്ക് വിഷയം അല്ല, ശരിക്കും ഞാൻ അവരിൽ വീണുപോയി. എന്നാൽ അവർ വലിയ ഒരു നടിയല്ലേ, ഞാൻ ഒന്നും ആയില്ലലോ അല്ലെങ്കിൽ ഞാൻ അവരെ പ്രൊപ്പോസ് ചെയ്യ്‌തേനെ നടൻ പറയുന്നു.

താൻ ഒരു സ്ത്രീ ആയിരുന്നെങ്കിൽ ഞാൻ അവരെ പോലെയാകാൻ ശ്രമിച്ചേനെ, അവരുടെ സ്വഭാവം വെച്ചായിരിക്കും നമ്മൾ ഒരാള്ക്ക് സ്ഥാനം നൽകുന്നത്, എനിക്ക് അവരുടെ വിനയം കണ്ടു ഒരുപാടു ഇഷ്ട്ടം ആയി. അവർ അത്ര വലിയ നടി ആണെങ്കിലും അവരുടെ സ്വഭാവം വളരെ താഴ്മത നിറഞ്ഞതാണ്. അവർ എല്ലാവരെയും ഒരുപോലെ ആണ് കാണുന്നത്, എന്റെ സ്റ്റാഫ് പോലും പറഞ്ഞു ഇവർ ഇത്ര സിംപിൾ ആണോ എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു.