Saturday, May 25, 2024

കേരളത്തിന് അഭിമാനമായി ഋതു മന്ത്ര; ക്രാവ് മാഗയിൽ സ്വർണം സ്വന്തമാക്കി ബിഗ് ബോസ് താരം!

ക്രാവ് മാഗ ആയോധന കലയുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ മെഡൽ നേടി നടിയും മോഡലുമ മുൻ ബിഗ് ബോസ് താരവുമായ ഋതു മന്ത്ര. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ. മുൻപ് ക്രാവ് മാഗ പരിശീലിക്കുന്ന വീഡിയോയും ഋതു മന്ത്ര തന്‌റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്നു.

‘നിങ്ങൾ കുനിഞ്ഞു നിൽക്കുന്ന സമയത്തും എതിരാളിയുടെ കണ്ണിൽ തന്നെ നോക്കുക’ എന്നാണ് താരം പോസ്റ്റിനു താഴെ കുറിച്ചത്. എതിരാളികളുമായി ഏറ്റുമുട്ടുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.ഋതു മന്ത്ര രാജൻ വർഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിലാണ് പരിശീലനം നേടുന്നത്.

മോഡലിങ്ങ് രംഗത്തു കൂടി ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരാളായിരുന്നു. 2018 ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയായ ഋതു ഓപ്പറേഷൻ ജാവ, കിങ്ങ് ലയർ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.അതേ സമയം ബിഗ് ബോസിനുള്ളിൽ ഋതു പ്രണയത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾനടത്തിയിരുന്നു. എന്നാൽ ഒന്നും വ്യക്തമായി താരം പറഞ്ഞിരുന്നില്ല. ‘എനിക്കൊരാളെ ഇഷ്ടമുണ്ട്, പക്ഷേ അതിന്റെ ഭാവി എന്താകുമെന്ന് അറിയില്ല എന്നായിരുന്നു താരം പറഞ്ഞത്

Hot this week

മിമിക്രി വേദികളിലൂടെ ചിരിപടർത്തിയ കലാകാരൻ; കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. ഉദര...

‘മലയാളികൾക്ക് ഏറെ അഭിമാനാർഹമായ നിമിഷങ്ങൾ’; വലിയ സന്തോഷം പങ്കുവെച്ച് ശൈലജ ടീച്ചർ

കാൻ ഫെസ്റ്റിവലിൽ മിന്നുന്ന നേട്ടം സ്വന്തമാക്കിയ മലയാളികളെ അഭിനന്ദിച്ച് കെ കെ...

ആ വളവിൽ ഇന്നും സുമതിയുണ്ടെന്ന് വിശ്വസിക്കുന്നവർ! മലയാളിയെ ഭീതിയിലാഴ്ത്തിയ പ്രേത കഥ സിനിമയാകുന്നു, മാളികപ്പുറം ടീം വീണ്ടും

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആദ്യ...

‘ഓസിയുടെ വിവാഹത്തെ കുറിച്ചാണ് കൂടുതൽ ചോദ്യം വന്നത്, അതിനെക്കുറിച്ച്…’; സിന്ധുകൃഷ്ണയുടെ വീഡിയോ വൈറൽ

നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാനയുടെ സഹോദരിയുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നുവെന്നുള്ള...

‘ആൺസിനിമകൾ ഇവിടെ കിടന്നർമാദിക്കട്ടെ, നമ്മുടെ പെൺകുട്ടികൾ കാൻഫെസ്റ്റിൽ തിളങ്ങുന്നുണ്ട്’

കാൻ ചലച്ചിത്രമേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി മാറുകയാണ് കനി കുസൃതിയും ദിവ്യ...

Topics

മാല മാറ്റുന്നത് കണ്ടപ്പോൾ ഫീലായില്ല; അവർ ചെയ്തതിൽ യാതൊരു തെറ്റുമില്ല; ഗബ്രി

ബിഗ്ഗ്‌ബോസിൽ നിന്നും എവിക്ടായി പുറത്ത് വന്നശേഷം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് ​ഗബ്രി....

ജിന്റോയുടെ ആരാധകരിൽ പിളർപ്പ്; വിജയ സാധ്യത അഭിഷേകിന്; വോട്ടിങ്ങിൽ കാര്യമായ അട്ടിമറി നടക്കും. 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ട് പ്രധാനപ്പെട്ട മത്സരാർത്ഥികളാണ്...

Related Articles

Popular Categories