ഈ സാമ്യതകൾ ഒക്കെ ദൈവ നിശ്ചയം തന്നെയാണ്

മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. ശക്തമായ രണ്ടാം തിരിച്ച് വരവിൽ പല തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും ആരാധകരെ അലഭ്യതപ്പെടുത്തിയ താരം. ശക്തവുമായ കഥാപാത്രങ്ങളിൽ കൂടി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുത്ത താരം. വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരുന്ന ഒരു നടിക്ക് ശക്തവും സ്ത്രീ കേന്ദ്രീകൃതവുമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച താരം കൂടിയാണ് മഞ്ജു വാര്യർ. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്.

ManjuWarrier

അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ദിലീപും മഞ്ജുവും വേർപിരിഞ്ഞെങ്കിലും ഇരുവരും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ദിലീപിനെയും മഞ്ജുവിനെയും താരതമ്യം ചെയ്തു കൊണ്ട് ആരാധകർ ഇപ്പോഴും എത്താറുണ്ട്. ഇരുവരുടെയും സിനിമ ജീവിതവും വ്യക്തി ജീവിതവും എല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ആകാറുണ്ട്. ദിലീപിന്റെ കരിയറിൽ ചില താഴ്ചകൾ ഉണ്ടായപ്പോഴും പലരും മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് എത്തിയിരുന്നു. ഇരുവരും ഇപ്പോൾ ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല കാവ്യ മാധവനെ വിവാഹം കഴിച്ച ദിലീപ് ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്.

എന്നാൽ ഇപ്പോൾ രണ്ടു ദിവസം കൊണ്ട് ആരാധകരുടെ ഇടയിൽ ചർച്ച ആയിരിക്കുന്നത് ദിലീപിന്റെയും മഞ്ജുവിന്റെയും കയ്യിലെ പരുക്ക് ആണ്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥൻ ചിത്രത്തിനെ പ്രമോഷനു എത്തിയ ദിലീപിന്റെ കയ്യിൽ ഒരു ബാൻഡ് എയ്‌ഡ്‌ ഉണ്ടായിരുന്നു. എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ ഷൂട്ടിങ്ങിനിടയിൽ പരുക്ക് പറ്റിയതാണ് എന്ന് ദിലീപ് പറഞ്ഞിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മഞ്ജുവിന്റെ കയ്യിലും ഇതേ ബാൻഡ് എയ്‌ഡ്‌ കണ്ട മാധ്യമ പ്രവർത്തകർ കാര്യം തിരക്കിയപ്പോൾ ഷൂട്ടിങ്ങിനിടയിൽ പരുക്ക് പറ്റിയത് ആണെന്നാണ് മഞ്ജുവും മറുപടി പറഞ്ഞത്. ഇതോടെ രണ്ടു പേരുടെയും ജീവിതത്തിൽ നടക്കുന്ന സാമ്യതകളെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

 

 

 

 

 

 

 

 

 

Hot this week

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

ഫീൽ ​ഗുഡ് മാറ്റിവെച്ച ജിസ് ജോയ് ഇറങ്ങിയത് രണ്ടുംകൽപ്പിച്ച് തന്നെ! ബോക്സ് ഓഫീസിൽ പണം വാരി ‘തലവൻ’, 3 ദിവസത്തെ കളക്ഷൻ

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി പ്രദർശനം തുടർന്ന് 'തലവൻ'. ആസിഫ്...

Topics

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു!! ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ പരാതി

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവനടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു....

നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണം!! സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

സ്വരമാധുരി കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭിരാമി സുരേഷ്. പാട്ടും...

മോശം ചേഷ്ടകൾ കാണിച്ച ജാസ്മിന് വാണിംഗ് കൊടുത്ത് ബിഗ്ഗ്‌ബോസ്

ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് ഇപ്പോൾ ഹൗസിൽ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കിനിടയിൽ നിരുത്തരവാദപരമായി...

Related Articles

Popular Categories