ഈ തരത്തിൽ ഗോസിപ്പ്  കേൾക്കുമ്പോൾ വളരെ ബുദ്ധിമുട്ടു തോന്നും! താങ്ങായി നിന്നത് ലാലേട്ടൻ മാത്രം, ഹണി റോസ് 

സോഷ്യൽ മീഡിയിൽ തന്റെ പേരിൽ എത്തുന്ന ഗോസിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് നടി ഹണി റോസ്, തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകൾ നല്ല ഉദ്ദേശത്തോടെ അല്ല എത്തുന്നത്, സത്യത്തിൽ തന്റെ നേർക്ക് എത്തുന്ന ഈ തരത്തിലുള്ള ഗോസിപ്പുകൾ കേൾക്കുമ്പോൾ വളരെ ബുദ്ധിമുട്ടു ആണ് തോന്നുന്നത്, എന്റെ ഗോസിപ്പുകൾ കുറെ വരാൻ തുടങ്ങിയപ്പോൾ ഓരോരുത്തരും അത് വിശ്വസിക്കാൻ തുടങ്ങി നടി പറയുന്നു.

അത് സത്യമല്ല എന്നറിയിപ്പിക്കണമെങ്കിൽ ഒരു പരാതി നൽകണം , ചിലർ തനിക്ക് ചില പോസ്റ്റുകൾ പോലും അയച്ചു നൽകിയിരുന്നു. എന്നെയും ലാലേട്ടനെയും വെച്ചഉണ്ടാക്കിയ ഗോസിപ്പ്  പോസ്റ്റുകൾ തനിക്ക് അയച്ചു തന്നതുപോലെ ലാലേട്ടനും അയച്ചുകൊടുത്തിട്ടുണ്ടാകും. സത്യത്തിൽ അദ്ദേഹം പോലും വിചാരിച്ചു കാണും എന്താണ് ഈ കുട്ടി ഇങ്ങനെ എന്ന്. എന്റെ ഒപ്പം ലാലേട്ടൻ കുറെ നാളുകളായി ഉണ്ടെന്നായിരുന്നു ആ പോസ്റ്റ്.

എന്നാൽ ആ പ്രസ്താവന വളരെ തെറ്റാണ്, ഒരിക്കൽ ഞാൻ ഈ പോസ്റ്റ് സ്ക്രീൻ ഷൂട്ട് ചെയ്യ്തു അയച്ചുകൊടുത്തു, ഉടൻ അദ്ദേഹം പറഞ്ഞു ഇതൊക്ക വിട്ടുകള, കാരണം ഇതുപോലെ ഒരു ദിവസം എത്രെണ്ണം ആണ് കാണാൻ കഴിയുന്നത്, അദ്ദേഹത്തിന്റെ ഈ വാക്കുകൾ എനിക്കൊരു കൈതാങ് പോലെ ആയിരുന്നു നടി പറഞ്ഞു. സോഷ്യൽ മീഡിയിൽ ചിലർ നല്ല കമെന്റുകൾ അയക്കും എന്നാൽ ചിലർ നെഗറ്റീവ് മാത്രമേ കാണുകയുള്ളു