Sunday, May 26, 2024

അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ആണ് ഇഷ്ട്ടം ദേക്ഷ്യമായി മാറുന്നത്, മമ്മൂട്ടി

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം ഇപ്പോൾ തന്റെ അഭിനയ കാലഘട്ടത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. നിരവധി ചിത്രങ്ങൾ ആണ് താരം അഭിനയിച്ച് സൂപ്പർഹിറ്റ് ആക്കിയിരിക്കുന്നത്. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ മമ്മൂട്ടി സുപ്പർസ്റ്റാർ ആയി പേര് എടുത്തത്. നിരവധി ചിത്രങ്ങളിൽ ആണ് മമ്മൂട്ടി ഇതിനോടകം അഭിനയിച്ചത്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. 72 വയസ്സ് പിന്നിട്ടിട്ടും ഇന്നും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും മറ്റു യുവ നടന്മാരെക്കാൾ മുന്നിൽ ആണ് മമ്മൂട്ടി. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്.

നാന്നൂറിൽ അധികം ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിൽ ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിത ചിത്രത്തിന്റെ പ്രമോഷൻ പരുപാടിയിൽ പങ്കെടുക്കവെ മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആളുകൾക്ക് നമ്മളോട് ഒരു ഇഷ്ട്ടംഉണ്ട് . എന്നാൽ അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്താൽ ഈ ഇഷ്ട്ടം ദേക്ഷ്യമായി മാറും. അത് കൊണ്ട് തന്നെ ഇഷ്ടപ്പെടുന്നവർ വളരെ പെട്ടന്ന് തന്നെ വിരോദികളും ആകും. എന്നോട് അങ്ങനെ ദേക്ഷ്യമുള്ള ഒരുപാട് പേരുണ്ട്.

ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദി ഞാൻ അല്ല, അത് പോലെ തന്നെ ഒരു സിനിമ വിജയിച്ചാലും അതിന്റെ ഉത്തരവാദി ഞാൻ അല്ല. അപ്പോൾ നിങ്ങൾക്ക് എനിക്ക് അത്രത്തോളം സ്നേഹം തരണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളു എന്നും മമ്മൂട്ടി പറയുന്നു. മാത്രവുമല്ല എന്റെ പിറന്നാൾ ദിവസം ആരാധകർ വീട്ടിൽ വരും. വരണ്ട എന്ന് എനിക്ക് പറയാൻ കഴിയുമോ? ചീത്ത വിളിക്കാൻ പറ്റുമോ? ബെർത്ത്ഡേയ് വിഷ് ചെയ്യാൻ വരുന്നവർ അല്ലെ, അവരോട് നമുക്ക് വരണ്ട എന്ന് പറയാൻ കഴിയില്ല. ഈ തവണ ബെർത്ത് ഡേയ്ക്ക് വന്നവർക്കു ഞാൻ കേക്ക് കൊടുത്ത് എന്നും കഴിഞ്ഞ തവണ കേക്ക് ഉണ്ടായിരുന്നു എങ്കിലും ആർക്കും കിട്ടിയില്ല എന്നുമാണ് താരം പറയുന്നത്.

Hot this week

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

Topics

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ചാക്കോച്ചൻ; ‘ഗർർർ…’-ലെ വീഡിയോ ​ഗാനം

ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗർർർ...'-ലെ രസകരമായ വീഡിയോ...

Related Articles

Popular Categories