തന്റെ ശക്തിയും, ഊര്‍ജ്ജവും അമ്മയില്‍ നിന്നാണ്!! അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം തേടി ദിവ്യാ ഉണ്ണി

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികയാണ് ദിവ്യാ ഉണ്ണി. നിരവധി ചിത്രങ്ങളില്‍ നായികയായ താരത്തിന് ഏറെ ആരാധകരുണ്ട്. വളരെ കുറച്ചു കാലമേ സിനിമയിലുണ്ടായിരുന്നുള്ളൂ എങ്കിലും ചെയ്ത കഥാപാത്രങ്ങളിലൂടെ ആരാധകമനസ്സില്‍ ഇടം പിടിക്കാന്‍ താരത്തിനായി. വിവാഹ ശേഷം സിനിമ വിട്ട താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

നൃത്തവുമായി സജീവമാണ് ദിവ്യ. അമേരിക്കയിലാണ് താരമിപ്പോള്‍. നൃത്തവിദ്യാലയത്തിന്റെ വിശേഷങ്ങളും ഡാന്‍സ് വീഡിയോകളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നാട്ടിലെത്തിയ വിശേഷവുമെല്ലാം സോഷ്യലിടത്ത് താരം പങ്കിട്ടിരുന്നു.

ഇപ്പോഴിതാ താരം പങ്കിട്ട വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. മാതാ അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം തേടിയിരിക്കുകയാണ് ദിവ്യ. കടുത്ത അമ്മ ഭക്തയാണ് ദിവ്യാ ഉണ്ണി. അമ്മയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ്.

മാതാ അമൃതാനന്ദമായി അമ്മ കൂടെയുള്ളത് തന്റെ ജീവിതത്തില്‍ ഒരു അനുഗ്രഹമായി കരുതുന്നു, അമ്മയുടെ അനുഗ്രഹം തന്റെ ജീവിതത്തില്‍ വെളിച്ചമാണെന്നും താരം പറയുന്നു.

തന്റെ ശക്തിയും, ഊര്‍ജ്ജവും അമ്മയില്‍ നിന്നുമാണ്. അമൃതവര്‍ഷം 70ല്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന അമ്മയുടെ ഡ്രീം സായൂജ്യമാകാനും, അമ്മയുടെ മക്കള്‍ക്ക് മനുഷ്യത്വവും സ്‌നേഹവും നിറയാനുള്ള പ്രാര്‍ത്ഥനയോടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ദിവ്യ പറഞ്ഞത്.

അമൃതാനന്ദമയി ദേവിക്ക് മുന്‍പില്‍ തൊഴു കൈകളോടെ കുടുംബസമേതമാണ് ദിവ്യ എത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം എത്തിയ ദിവ്യ അമ്മ ഒരു കുഞ്ഞെന്ന കണക്കെ സംസാരിക്കുന്നതും, അമ്മയുടെ അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോയാണ് താരം പങ്കുവച്ചത്.

Hot this week

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

എന്നെ കുറിച്ചെന്തങ്കിലും എഴുതണമെന്ന് കരുതിയവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്;സുകന്യ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ, എന്നാൽ...

നീന കുറുപ്പും ചെമ്പില്‍ അശോകനും ഒന്നിയ്ക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു!!

നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോഷന്‍...

അമ്പാന്‍ ഇനി നായകന്‍, നായിക അനശ്വര

ഹഫദ് ഫാസിലിന്റെ ആവേശത്തിലെ അമ്പാന്‍ ഇനി നായകന്‍. നവാഗതനായ ശ്രീജിത്ത് നായരാണ്...

Topics

അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ...

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

Related Articles

Popular Categories