സാരിയുടുത്തു അതീവ സുന്ദരിയിൽ പാർവതി! ഇത് മഞ്ജുവാര്യർ അല്ലേ എന്നെ ആരാധകർ 

അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ ഒരു നടിയാണ് പാർവതി തിരുവോത്ത്, താരത്തിന്റെ വത്യസ്തലുക്കിലുള്ള ചിത്രങ്ങളും, വിശേഷങ്ങളും മിക്കപ്പോളും സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറാറുണ്ട്, ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രമാണ് വീണ്ടും വൈറൽ ആയി മാറുന്നത്, നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു സാരിയുടുത്ത ചിത്രങ്ങൾ ആണിവ, എന്നാൽ നടിയുടെ സാരിയുടുത്ത ചിത്രങ്ങൾ കാണുമ്പോൾ മഞ്ജുവാര്യരുടെ ഒരു ലുക്ക് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

അവർ പറയുന്നത് മഞ്ജു ചേച്ചിയുടെ ലുക്ക് നല്ല രീതിയിൽ ഉണ്ടെന്നാണ്, താരം പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്, ചിത്രത്തിൽ പാർവതിയുടെ ലുക്ക് കണ്ടാൽ മഞ്ജുവിനെ പോലെ ഉണ്ടെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. ചില സൈഡ് ലുക്കുകൾ ആണ് അങ്ങനെ കൂടുതലായും കാണപ്പെടുന്നത്.

അതുപോലെ പാർവതിയെ സാരിയിൽ കാണാൻ ഭംഗി  ഉണ്ടെന്നും ചിലർ പറയുന്നു, എന്നാൽ ചില സമയങ്ങളിൽ പാർവതി ഓവർ മേക്കപ്പ് ആയുള്ള ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്, അതിൽ നിന്നും തികച്ചും വത്യസ്തമായ ഒരു ലുക്കിലാണ് പാർവതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരുപാടു മലയാള സിനിമയിൽ അഭിനയിച്ച പാർവതി ഇപ്പോൾ തമിഴിലും തെലുങ്കിലുമാണ് അഭിനയിക്കുന്നത്.

Hot this week

ബംഗാള്‍ ഗവര്‍ണറുടെ എക്സലന്‍സ് പുരസ്‌കാരം: സമ്മാനത്തുക നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് നല്‍കി ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ പ്രിയ നടനും നിര്‍മ്മാതാവുമാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ് എന്ന ചിത്രത്തിലൂടെ...

ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ...

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍! അതിനെ കാരണം ആ ചിത്രം മാത്രമാണ്, ഖുശ്‌ബു 

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന...

ജാസ്മിന്റെ കള്ളക്കളി ബിഗ്ഗ്‌ബോസ് മുക്കി; പ്രൊമോയിലുണ്ട് എപ്പിസോഡിലില്ല; എന്താണ് നടന്നത്?

അന്‍സിബയുടെ പുറത്താകലിന് മുന്നോടിയായി ഫിനാലെ വീക്കിലേക്കുള്ള ബോണസ് പോയിന്റ് നേടാനുള്ള ടാസ്കും...

അങ്ങനെ എന്റെ ജീവിതത്തിൽ നല്ലൊരു കാര്യം നടന്നു! വെളിപ്പെടുത്തലുമായി എലിസബത്ത് 

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത് ഉദയന്‍, പുതിയതായ തന്റെ ജീവിതത്തിൽ...

Topics

കുട്ടിയല്ലേ! കുറച്ചു ഓവറാണ്, ദേവ നന്ദക്കെതിരെ വിമർശനം, പോലീസിൽ പരാതി നൽകി മാതാപിതാക്കൾ 

ബാലതാരമായി മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രെദ്ധ പിടിച്ചു...

ഞാൻ ആ രോഗബാധിതനാണ്! 41 വയസിലാണ് ഇത് കണ്ടുപിടിച്ചത്, ഫഹദ് ഫാസിൽ 

എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം...

തന്റെ മൂത്രം താൻ കുടിക്കുന്നതിനു കേൾക്കാത്ത മ്ലേച്ഛമായ വാക്കുകൾ ഇല്ല, കൊല്ലം തുളസി 

ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് നടൻ കൊല്ലം തുളസി പറയുന്നു....

Related Articles

Popular Categories