ഭാര്യയിൽ ഇഷ്ട്ടമുള്ളതും, ഇഷ്ടമില്ലാത്തതുമായ കുറച്ചു കാര്യങ്ങൾ ഉണ്ട്! തുറന്നു പറഞ്ഞു ദുൽഖർ 

ഒരു പാൻ ഇന്ത്യൻ താരം തന്നെയാണ് ദുൽഖർ സൽമാൻ, ഇപ്പോൾ താരം ഭാര്യ അമാലിനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തനിക്ക് തന്റെ ഭാര്യയിൽ ഇഷ്ട്ടമുള്ളതും, ഇഷ്ടമില്ലാത്തതുമായ കുറച്ചു കാര്യങ്ങൾ ഉണ്ട്. തന്നെക്കാൾ ഒരുപാടു ശാന്തത ആണ് അമാലിനുള്ളത് ദുൽഖർ പറയുന്നു. ചില സമയത്തു ഞാൻ ഒരു പോപ്പുലർ ടാലന്റുള്ള നടൻ ആണെന്ന് അഗീകരിച്ചാൽ കൊള്ളാമായിരുന്നു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ദുൽഖർ പറയുന്നു.

അങ്ങനൊരു നടൻ ആണെന്ന് അവൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. അമാൽ പെർഫെക്റ്റ് ആണ് എന്നെക്കാൾ. ഞാൻ അങ്ങനെ ഒരാൾ അല്ല, അവൾ ഒരു ചുവടുപോലും തെറ്റായി വെക്കില്ല എന്നാൽ ഞാൻ അങ്ങനെയല്ല ആ കാര്യത്തിൽ ഞങ്ങൾ രണ്ടു൦ വത്യസ്തർ ആണ് താരം പറയുന്നു.

എന്നാൽ അമാലിനെ പോലെ അത്ര പെർഫെക്റ്റ് ആകേണ്ട എന്നാണ് എനിക്ക് തോന്നുന്നത്, അതൊക്കെ എനിക്ക് അമാലിലൊരു നെഗറ്റീവ് ആയി തോന്നാറുണ്ട് ദുൽഖർ പറയുന്നു, താരത്തിന്റെ ഹീരിയോ എന്ന ആൽബത്തിന്റെ പ്രമോഷൻ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് . ഇതിൽ ജസ്ലിൻ റോയൽ ആണ് നടന്റെ പെയർ ആയി അഭിനയിക്കുന്നത്, ഈ ആൽബ൦ ഗാന൦  ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്