സന്തോഷമുണ്ട് അതിലേറെ ദുഃഖവുമുണ്ട്! ഷൈനിന്റെ  ജീവിതത്തിലെ ആ ദുരവസ്ഥയെ കുറിച്ച് നടന്റെ അമ്മ 

എന്ത് കാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരു നടനാണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരത്തിന്റെ ‘അമ്മ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ മകന്റെ ഇന്നത്തെ ജീവിതം കാണുമ്പോൾ സന്തോഷമുണ്ട് അതിലേറെ ദുഃഖിച്ചുമുണ്ടായിരുന്നു, ഇതിഹാസ  എന്ന ചിത്രത്തിന് ശേഷം ആയിരുന്നു ആ പ്രശ്നം, അത് എന്നെ എന്റെ മരണം വരെ ദുഃഖിപ്പിക്കും, ഇന്നും കോടതിയിൽ നില നിൽക്കുന്ന ഒരു കേസാണ് അത്. അവനെ പോലീസ് അറസ്റ്റ് ചെയ്യ്തപ്പോൾ ഞങ്ങൾ അറിഞ്ഞത് മാധ്യമങ്ങൾ വഴി ആയിരുന്നു ഷൈനിന്റെ ‘അമ്മ പറയുന്നു.

പോലീസുകാർ ഞങ്ങളോടെ ഒന്ന് വിളിച്ചു പറയുകപോലും ചെയ്യ്തില്ല, ഇന്നും ഞങ്ങളുടെ കുടുംബത്തിലെ ഒരു  വലിയ സങ്കടമാണ് അത്, ദിവസവും അവനെ കാണാൻ ഞങ്ങൾ ജയിലിൽ പോകുമായിരുന്നു ഒരു കൊലക്കേസിന് പോലും ഒരുപക്ഷെ ജാമ്യം കിട്ടും എന്നാൽ ഈ കേസിനെ യാതൊരു വിധ ജാമ്യവും കിട്ടില്ല, എന്നാണ് വക്കീൽ പറഞ്ഞത്.

പലരും പറഞ്ഞത് അവൻ കഞ്ചാവ് കേസ് ആണെന്നാണ്, ഇനിയും അവന്റെ ജീവിതം ജയിൽ വാസമായിരിക്കും എന്ന് പോലും ചിന്തിച്ച നിമിഷങ്ങളായിരുന്നു അത് ഷൈനിന്റെ അമ്മ പറയുന്നു. ഷൈനും ഇതിനെ കുറിച്ച് മുൻപൊരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു, തനിക്ക് ജയിലവാസം ആയ സമയത് ഒരു പുസ്തകമായിരുന്നു തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് എന്ന് പറഞ്ഞിരുന്നു, താൻ ഒരു ക്രിമിനൽ എന്ന് വരെ മുദ്ര കുത്തപെട്ട കേസ് ആയിരുന്നു അത് ഷൈൻ പറഞ്ഞു,