നേരിനെ മോരാക്കി മില്‍മ!!!

വലിയ ഹൈപ്പോ, മാസ് പ്രചാരണങ്ങളോ ഒന്നുംമില്ലാതെ തന്നെ ബോക്‌സോഫീസ് കീഴടക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ ജീത്തു കൂട്ടുക്കെട്ടിലെ നേര്. ഒരു കോര്‍ട്ട് മുറിയില്‍ പ്രേക്ഷകരെ ആസ്വദിപ്പിച്ച് ഇരുത്താന്‍ ജീത്തുവിനായി. ജീത്തു ജോസഫിന്റെ ഒരു സിനിമയില്‍ മോഹന്‍ലാല്‍ നായകനായി എത്തുമ്പോഴുള്ള പ്രതീക്ഷകള്‍ ശരിവയ്ക്കുന്നതാണ് ബോക്ലോഫീസ് കലക്ഷനും. ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ടിത്രം ഇതിനോടകം 40 കോടി നേടിക്കഴിഞ്ഞു.

സോഷ്യല്‍മീഡിയയില്‍ നിറയെ മികച്ച റിവ്യൂസാണ് എല്ലായിടത്തും ചിത്രത്തിനെ കുറിച്ച് നിറയുന്നത്. എല്ലായിടത്തും നേരാണ് ചര്‍ച്ചയാകുന്നത്. പല പോസ്റ്ററുകളിലും നേര് ഇഫട്ക് നിറയുന്നുണ്ട്. ഇപ്പോഴിതാ മില്‍മയും നേരിനെ ഏറ്റെടുത്തിരിക്കുകയാണ്.

‘നേര്’ മോരാക്കി അവതരിപ്പിച്ചിരിക്കുകയാണ് മില്‍മ. നേര് പോസ്റ്ററിന്റെ ടൈറ്റിലിന് സമാനമാണ് മില്‍മയുടെ മോര് പോസ്റ്ററും എന്നത് ശ്രദ്ധേയമാകുകയാണ്. ‘നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്’ എന്നാണ് ക്യാപ്ഷന്‍ കുറിച്ചിരിക്കുന്നത്. മുന്‍പും മില്‍മയുടെ പോസ്റ്ററുകള്‍ ശ്രദ്ധേയമായിട്ടുണ്ട്.

എന്തായാലും മില്‍മയുടെ മോര് ആരാധകലോകം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇങ്ങനെയൊരു ചിന്തയ്ക്കു പിന്നിലെ കലാകാരനെ അന്വേഷിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. മാത്രമല്ല ആന്റണി വക്കീല്‍ നോട്ടീസ് അയക്കാതെ നോക്കിക്കോ മില്‍മേടത്തി ജാഗ്രതൈ എന്നും കമന്റുകളുണ്ട്.

Hot this week

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

എന്റെ കൂട്ടിന് രക്ഷകനായി മൂത്രം ഉണ്ട്!! ഇനിയും 25 വര്‍ഷം കൂടി ജീവിക്കും-യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് വീണ്ടും കൊല്ലം തുളസി

മലയാളത്തിലെ മുതിര്‍ന്ന താരമാണ് നടന്‍ കൊല്ലം തുളസി. നടനേക്കാള്‍ ഉപരി താരത്തിന്റെ...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ...

Topics

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍....

നായകനായി അരിസ്റ്റോ സുരേഷ്!! ‘മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ’ ഫസ്റ്റ് ലുക്ക് പുറത്ത്

അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...

ബോളിവുഡിലേക്ക് ചുവടുവച്ച് സംയുക്ത!! അരങ്ങേറ്റം കജോളിനൊപ്പം

മലയാള സിനിമയിലൂടെ ചുവടുവച്ച് തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ്...

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

Related Articles

Popular Categories