‘മമ്മൂട്ടി സര്‍ ഇതിലെ ഇരുക്കാറാ’… എന്താണ് ചെയ്തിരിക്കുന്നതെന്ന് കാണണം!! വിജയ്

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ താരം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് എബ്രഹാം ഓസ്‌ലര്‍. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രം തിയ്യേറ്ററില്‍ നേടുന്നത്. ഇപ്പോഴിതാ ഓസ്‌ലറില്‍ മമ്മൂട്ടി കൂടിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഇളയ ദളപതി വിജയ് പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനിടെ ജയറാമാണ് വിജയിയുടെ പ്രതികരണം അറിയിച്ചത്. എബ്രഹാം ഓസ്‌ലര്‍ റിലീസ് ചെയ്തപ്പോള്‍ മദ്രാസില്‍ വിജയ്ക്കൊപ്പം ജയറാമും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഓസ്‌ലറിനെക്കുറിച്ച് വിജയ് ജയറാമിനോട് സംസാരിച്ചത്. മമ്മൂട്ടി എന്താണ് ചെയ്തിരിക്കുന്നതെന്ന് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വിജയ് പറഞ്ഞു.

ഓസ്‌ലര്‍ ഇറങ്ങി എന്ന് പറഞ്ഞപ്പോള്‍ തന്റെ അരികിലെത്തി വിജയ് ‘മമ്മൂട്ടി സര്‍ ഇതിലെ ഇരുക്കാറാ’ എന്ന് ചോദിച്ചു. സിനിമ പെട്ടെന്ന് തന്നെ കാണണമെന്നും പറഞ്ഞു. മമ്മൂട്ടി തീര്‍ത്തും വ്യത്യസ്തമായാണ് ഓരോ സിനിമകളും തെരെഞ്ഞെടുക്കുന്നത്. അദ്ദേഹം എന്താണ് ചെയ്തിരിക്കുന്നത് കാണണമെന്ന് വിജയ് പറഞ്ഞു. വിജയ്ക്ക് വേണ്ടി സിനിമ കാണാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ജയറാം പറഞ്ഞു.

സിനിമയിലെ രണ്ടാം ഭാഗത്തില്‍ കാമിയോ റോളിലാണ് മമ്മൂട്ടി എത്തുന്നത്. ഓസ്ലറില്‍ ഏറെ നിര്‍ണായകമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. മികച്ച കൈയ്യടിയായിരുന്നു മമ്മൂട്ടിയുടെ രംഗങ്ങള്‍ക്ക് ലഭിച്ചത്. ആദ്യ ദിവസം തന്നെ ചിത്രം 2 കോടിയിലേറെ നേടിക്കഴിഞ്ഞു.

Hot this week

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

ഫീൽ ​ഗുഡ് മാറ്റിവെച്ച ജിസ് ജോയ് ഇറങ്ങിയത് രണ്ടുംകൽപ്പിച്ച് തന്നെ! ബോക്സ് ഓഫീസിൽ പണം വാരി ‘തലവൻ’, 3 ദിവസത്തെ കളക്ഷൻ

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി പ്രദർശനം തുടർന്ന് 'തലവൻ'. ആസിഫ്...

Topics

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു!! ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ പരാതി

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവനടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു....

നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണം!! സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

സ്വരമാധുരി കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭിരാമി സുരേഷ്. പാട്ടും...

മോശം ചേഷ്ടകൾ കാണിച്ച ജാസ്മിന് വാണിംഗ് കൊടുത്ത് ബിഗ്ഗ്‌ബോസ്

ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് ഇപ്പോൾ ഹൗസിൽ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കിനിടയിൽ നിരുത്തരവാദപരമായി...

Related Articles

Popular Categories