ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയമാണ് നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം, കഴിഞ്ഞ ദിവസം നടൻ താൻ കമ്മിറ്റ് ചെയ്ത് സിനിമകൾ ചെയ്യ്തു കഴിഞ്ഞു സിനിമയിൽ നിന്നും പിന്മാറുകയും രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു, ഇതിന് അനുകൂലിച്ചും, പ്രതികൂലിച്ചും ഒരുപാട് ആളുകൾ രംഗത്തു എത്തിയിരുന്നു, ഇപ്പോൾ വിജയ് യെ കുറിച്ച് നടൻ കൃഷ്ണ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.
ഹഷാജഹാൻ എന്ന ചിത്രത്തിൽ വിജയും താനും ഒരുമിച്ച് അഭനയിച്ചിട്ടുണ്ട്. താൻ ഒരിക്കൽ വിജയെ കോൺടാക്ട് ചെയ്യാൻ ഒരുപാട് ശ്രമിച്ചു , എന്നാൽ ഒരു ദിവസം ഫോൺ വിളിച്ചപ്പോൾ . വിജയ് യുടെ സെക്രട്ടറി ആണ്എ ടുത്ത് സംസാരിച്ചു താൻ . വിജയോട് സംസാരിക്കണം എന്ന് പറഞ്ഞു , ഷാജഹാനിൽ അദ്ദേഹത്തോടൊപ്പം സെക്കന്റ് ഹീറോയായി അഭിനയിച്ചിട്ടുണ്ട് എന്ന് കൃഷ്ണ പറഞ്ഞു. ഇപ്പോൾ അന്നത്തെ ഷാജഹാൻ വിജയ് അല്ല ഇപ്പോഴെന്നും ബീസ്റ്റ് വിജയ് ആണെന്ന് സെക്രട്ടറി പറഞ്ഞു. അതിന്റെയർത്ഥം വിജയോട് സംസാരിക്കാനും മുന്നിലിരിക്കാനും സാധിക്കുന്ന സമയം കഴിഞ്ഞു അതാണ് ജീവിതമെന്നു നടൻ കൃഷണ പറയുന്നു ,ശരിക്കും വിജയ് ക്ക് നല്ല മാറ്റമാണ് വന്നത്
കൃഷ്ണയുടെ ഈ വാക്കുകൾ കേട്ട് ആളുകൾ ചോദിക്കുന്നത് വിജയ് ക്ക് രാഷ്ട്രീയ പ്രവേശന ശരിയാകുമോ എന്നാണ്. വിജയുടെ സ്വഭാവ രീതികളാണ് ഈയൊരു സംശയത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പൊതുവെ ഉൾവലിഞ്ഞ സ്വഭാവമാണ് നടനെ . അധികമാരോടും സംസാരിക്കാറോ അടുത്തിടപഴകാറോ ഇല്ല. സഹപ്രവർത്തകരിൽതന്നെയുള്ള മിക്കവരും ഇക്കാര്യം ആണ് പറയുന്നത്.