ബി എം ഡബ്ള്യൂ സൂപ്പർബൈക്കിൽ കറങ്ങിയടിച്ചു മഞ്ജു വാര്യർ! വീഡിയോ വൈറൽ 

സിനിമയെ പോലെ തന്നെ യാത്രകൾ ഇഷ്ടപെടുന്ന താരമാണ് നടി മഞ്ജു വാര്യർ, ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,തന്റെ ബിഎംഡബ്ല്യു സൂപ്പർ ബൈക്കുമായി റോഡിലൂടെ കറങ്ങുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണുന്നത്, തന്റെ ബൈക്ക് സവാരിയുടെ വീഡിയോ മഞ്ജു തന്നെ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് മഞ്ജുവിന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. അതിൽ മലയാളത്തിലെ മുൻനിര താരങ്ങളുമുണ്ട്.

ടോവിനോ തോമസ്, സൗബിൻ ഷാഹിർ, ബീന ആന്റണി, സാനിയ അയ്യപ്പൻ, പേർളി മാണി, അദിതി രവി, വൃദ്ധി വിശാൽ, ആഷിക്ക് അബു, അപർണ ദാസ് തുടങ്ങി നിരവധി താരങ്ങളാണ് മഞ്ജുവാര്യരുടെ പുതിയ വിഡിയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്,തമിഴ് നടൻ അജിത്തിനൊപ്പം തുനിവിൽ അഭിനയിക്കുമ്പോളും നടി ഇതുപോലൊരു സാഹസിക റൈഡ് നടത്തിയിരുന്നു അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു

മഞ്ജു 21 ലക്ഷം രൂപ മുടക്കി ബിഎംഡബ്ല്യു ആർ 1250 ജിഎസ് എന്ന സൂപ്പർ ബൈക്ക് സ്വന്തമാക്കിയ്ത ,ജീവിതത്തെ മഞ്ജു നോക്കിക്കാണുന്ന രീതിയെ നിരവധി പേർ അഭിനന്ദിക്കാറുണ്ട്, ഇപ്പോൾ നടി മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു, തമിഴിൽ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിൽ ഫൂ‌ട്ടേജ് ഉൾപ്പെ‌ടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്

Hot this week

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ 

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ്...

എന്റെ അവസാന ശ്വാസം വരെ അങ്ങനൊരു തോന്നലുണ്ടാകില്ല; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരാധകരെ ഈറനണിയിച്ചു 

അഭിനയത്തോടാണെങ്കിലും ,ജീവിതത്തോടാണെങ്കിലും മമ്മൂട്ടി സ്വീകരികരിക്കുന്ന നിലപാടുകൾ വളരെ ശക്തമായിട്ടുള്ളതാണ്, ഇപ്പോഴിതാ  സിനിമയിലെത്തിയിട്ട്...

ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെ പോലെ  സെക്യുലറായ ഒരു നടൻ വേറെയില്ല;  ഈ വിഷയത്തിൽ ‘അമ്മ ഇടപെടാത്തത് ഖേദകരം; നടൻ ജയൻ 

മലയാള സിനിമയുടെ  മഹാനടൻ എന്ന പേരിലറിയപ്പെടുന്ന നടനാണ് മമ്മൂട്ടി, രതീന സംവിധാനം...

രണ്ടാം വിവാഹത്തിന് ശേഷം മമ്മൂക്ക എന്നോട് പറഞ്ഞത് അങ്ങനെയാണ്

വ്യത്യസ്തതയാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമകളിൽ തിളങ്ങിയ നടി ഉഷയുടെ യഥാർത്ഥ...

ഗർഭിണി ആയിരുന്നപ്പോൾ എനിക്ക് വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി ഉർവശി മകൾ തേജലക്ഷ്മിക്കൊപ്പം ഇക്കഴിഞ്ഞ മാതൃദിനത്തിൽ തമിഴിലെ...

Topics

തിന്നാനും ഉറങ്ങാനും ജാസ്മിനെ വൃത്തികേട് പറയാനും നുണ പറയാനും മാത്രം വാ തുറക്കുന്ന നുണയന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തനായ മത്സരാര്‍ത്ഥിയാണ് ജിന്റോ....

ഞാൻ എത്ര പറഞ്ഞാലും ലാലു അങ്ങനെയേ പറയു, ശോഭന

നിരവധി സിനിമയിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങൾ ആണ് മോഹൻലാലും ശോഭനയും. ഇരുവരും...

മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല, സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് ആര്യ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണ് ആര്യ. ബിഗ് ബോസ്സിൽ...

Related Articles

Popular Categories