Sunday, May 26, 2024

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഇനിയും ഒരിക്കലും വർക്ക് ചെയ്യില്ല, അജു വര്ഗീസ് 

താൻ ഇനിയും ഒരിക്കലും വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി വര്ക്ക് ചെയ്യില്ലന്ന് നടൻ അജു വര്ഗീസ് പറയുന്നു, അതൊരു ട്രോമായാണ്, വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യ്തത് അജു വര്ഗീസ് ആയിരുന്നു. അങ്ങനെ വർക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അജു പറയുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആയിരിക്കുമ്പോൾ ഷൂട്ട് ഇല്ലെങ്കിലും പണിയാണ്

ജോലി വലിയ ഫാസ്റ്റാണ്, അഭിനയം ആകുമ്പോൾ കുറച്ചു ബ്രേക്ക് എങ്കിലും ലഭിക്കും എന്നാൽ അസിസ്റ്റന്റ് ഡയറക്ടർ ആണെങ്കിൽ ഷൂട്ടു ഉണ്ടെങ്കിലും ഇല്ലെങ്കിലും വർക്ക് ഉണ്ടാകും, ആ സമയത്തുള്ള സംവിധായകനെ നമ്മൾക്ക് ഇഷ്ടമാകില്ല, അസിസ്റ്റന്റ് ആകുമ്പോൾ മോണിറ്ററിൽ മുന്നിൽ പോയിരിക്കാം എന്നായിരുന്നു ധാരണ

അങ്ങനെ ഒന്നുമല്ല കാര്യങ്ങൾ ശരിക്കും അതാലോചിക്കുമ്പോൾ ട്രോമായാണ്, എല്ലാം വർക്കും കഴിഞ്ഞു കിടക്കുമ്പോൾ തന്നെ ഒന്നര ആകും, എന്നാൽ ഷൂട്ടിംഗ് ഒരു പതിനൊന്നര ആകുമ്പോൾ തീരും, അതുപോലെ പുലർച്ചെ അഞ്ചര മണിക്ക് എണീൽക്കണം, അന്ന് ഞാൻ വിനീതിന് മുന്നിൽ പോലും നിൽക്കില്ലായിരുന്നു , വിനീതിന്റെ വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിന്റെ പ്രമോഷൻ വേദയിലാണ് അജു ഈ കാര്യം വെളിപ്പെടുത്തിയത്

Hot this week

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും....

കൊക്കോ ബ്രൗൺ നിറത്തിലെ മനോഹരമായ ​ഗൗൺ; ദിവ്യപ്രഭയുടെ കിടിലൻ ലുക്കിന് പിന്നിൽ മലയാളത്തിന്റെ പ്രിയതാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി നിൽക്കുകയാണ് ഇന്ത്യയും മലയാളവും. മുംബൈ...

‘സൂര്യയു‌ടെ വീട്ടിലെ എല്ലാവരും പാലിക്കേണ്ട നിയമം, വിവാഹത്തെ എതിർതത് സൂര്യയുടെ അച്ഛൻ’; തുറന്ന് പറഞ്ഞ് ജ്യോതിക

തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് സൂര്യയും ജ്യോതികയും....

നായകൻ വീണ്ടും വരാർ..! സന്തോഷം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ആസിഫ് അലി, തീയറ്ററിൽ ആളെ നിറച്ച് തലവൻ

തൻറെ പുതിയ ചിത്രം തലവൻറെ വിജയം ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ...

വാരാന്ത്യം സർവം ടർബോ മയം! ബോക്സ് ഓഫീസ് ഇടിച്ചൊതുക്കി ജോസിന്റെ കുതിപ്പ്, ശനിയാഴ്ചത്തെ കളക്ഷൻ ഇങ്ങനെ

വാരാന്ത്യത്തിൽ ബോക്സ് ഓഫീസിൽ കസറി മമ്മൂട്ടി നായകനായി എത്തിയ ടർബോ. ശനിയാഴ്‍ച...

Topics

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിനൊപ്പം സുരാജ്, ഇത്തവണ വലിയ ചുമതല കൂടെ, വമ്പൻ പ്രഖ്യാപനം

മലയാളികളെ ചിരിപ്പിക്കുകയും പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലേക്ക് മാറുകയും ചെയ്‍ത ദേശീയ അവാർഡും...

ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

കാൻ ചലച്ചിത്രോത്സവത്തിൽ ലോകത്തിന് മുന്നിൽ തലയുർത്തി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ...

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടിയിലെത്തുന്നു

'ഹൃദയം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം...

Related Articles

Popular Categories