Sunday, May 26, 2024

ചേട്ടൻ അഭിനയിച്ച സിനിമകളെ വിമർശിക്കേണ്ടതാണെങ്കിൽ വിമർശിക്കുക തന്നെ ചെയ്‌യും! മോഹൻലാലിൻെറ ഇഷ്ട്ടപെട്ട സിനിമകളെ കുറിച്ച്; സുചിത്ര 

മലയാളത്തിലെ വിസ്മയ നടൻ മോഹൻലാലിനെ കുറിച്ച് താരത്തിന്റെ ഭാര്യ സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. വീട്ടിൽ സിനിമയെ കുറിച്ച് ഞങ്ങൾ അങ്ങനെ സംസാരിക്കാറില്ല. പണ്ടത്തെ ചേട്ടന്റെ ചിത്രങ്ങളിലെ തമാശകൾ എനിക്ക് വളരെ ഇഷ്ട്ടമാണ്. എന്നാൽ  ചേട്ടൻ അഭിനയിച്ച സിനിമകളെ വിമര്ശിക്കേണ്ടതാണെങ്കിൽ ഞാൻ വിമർശിക്കുക തന്നെ ചെയ്‌യും, അന്ന് അദ്ദേഹത്തിന്റെ സിനിമയിലെ തമാശകളാണ് കൂടുതൽ ഇഷ്ട്ടമെങ്കിൽ ഇന്ന് ഇമോഷണൽ ആയ കഥപാത്രങ്ങളെയാണ് ഇഷ്ട്ടം

എനിക്ക് ചേട്ടന്റെ ഇഷ്ടമുള്ള ഒരു സിനിമയെ കുറിച്ച് മാത്രം പറയാൻ കഴിയില്ല, കാരണം അദ്ദേഹത്തിന്റെ കുറെ സിനിമകൾ എനിക്കിഷ്ട്ടമാണ്. സദയം, അതുപോലെ കിലുക്കം, അതുപോലെ എനിക്ക് ഹൊറർ ഇഷ്ടമാണ് അതുകൊണ്ട് മണിച്ചിത്ര താഴ് എനിക്ക് വലിയ ഇഷ്ട്ടമാണ്. ഇനിയും ഇഷ്ടമില്ലാത്ത സിനിമകൾ ഏതാണെന്ന് ചോദിക്കരുത് സുചിത്ര പറയുന്നു

ചേട്ടന്റെ പണ്ടത്തെ സിനിമകളിലെ കോമഡികൾ എനിക്കിഷ്ടമാണ് എന്നാൽ ഇന്ന് ഇമോഷണൽ ആയ കഥാപത്രങ്ങൾ ആണ് ഇഷ്ട്ടം. അദ്ദേഹത്തിന്റെ തന്മാത്ര കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി, അതുപോലെയുള്ള സിനിമകൾ ഇനിയും ഉണ്ടാവുമെന്ന് ചിന്തിക്കുന്നു, ഇപ്പോൾ ഇറങ്ങിയ സിനിമകൾ എല്ലാം ഇഷ്ടമാണ് പിന്നെ വിഷുവിന് ഇറങ്ങിയ ആവേശവും, ജയ് ഗണേഷും കാണണം, ഇപ്പോൾ പ്രണവ് അഭിനയിച്ച വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം കണ്ടിറങ്ങിയതിനു ശേഷം മാധ്യമത്തോടെ സംസാരിക്കുകയായിരുന്നു സുചിത്ര

Hot this week

സിംഹത്തിൻ്റെ കൂട്ടിലേക്ക് എടുത്ത് ചാടിയ ചാക്കോച്ചൻ; ‘ഗർർർ…’-ലെ വീഡിയോ ​ഗാനം

ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഗർർർ...'-ലെ രസകരമായ വീഡിയോ...

‘കെ ഫോർ ഖബറടക്കം’….; ​’ഗുരുവായൂരമ്പലനടയിലെ’ പുതിയ ​ഗാനമെത്തി

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച "ഗുരുവായൂർ...

23-ാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ ചിപ്പിയും രഞ്ജിത്തും!!! ആശംസകളുമായി ലാലേട്ടനും

മലയാളത്തിന്റെ പ്രിയ താരമാണ് നടി ചിപ്പി. മല യാള സിനിമയില്‍ നായികയായും...

‘കണ്‍മണി അന്‍പോട്’ ഗാനവിവാദം!! പാട്ട് ഉപയോഗിച്ചത് അനുമതിയോടെ, വിശദീകരിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാവ്

അടുത്തിടെയിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ 'കണ്‍മണി അന്‍പോട്' ഗാനവിവാദത്തില്‍ പ്രതികരിച്ച്...

‘ദുരിതമീ പ്രണയം’, ഗർർർ-ലെ ആദ്യ ഗാനം പുറത്ത്, ജൂൺ 14-ന് ചിത്രം തീയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ...

Topics

ഹിറ്റ്‌ മേക്കർ ടിഎസ് സുരേഷ് ബാബു വീണ്ടും, നായികയായി റായ് ലക്ഷ്മി, കൂടാതെ മമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്‌കർ സൗദാനും; ഡിഎൻഎ ജൂൺ 14-ന്

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം...

കന്നഡയിലെ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പിന്റെ ആദ്യ മലയാള ചിത്രം സിബിൽ സ്കോറിന് തുടക്കമായി

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി)...

ഉണ്ണി മുകുന്ദൻ- മഹിമ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ജയ് ​ഗണേഷ് ഒടിടിയിലെത്തി. ബോക്സ്...

Related Articles

Popular Categories