
നടൻ ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി, മുഹൂർത്തം രാവിലെ 6 . 15 നെ ഗുരുവായൂർ അമ്പലനടയിൽ വെച്ചായിരുന്നു, മകളുടെ താലികെട്ടിനു ശേഷം നടനും അച്ഛനുമായ ജയറാം മകളെ നോക്കി ആനന്ദ കണ്ണീർ തൂവുന്നതും വിവാഹ ചിത്രങ്ങളിൽ കാണാൻ സാധിക്കും, തമിഴ് സ്റ്റൈലിൽ ചുവന്ന പട്ടുസാരി ഉടുത്താണ് മാളവിക വിവാഹപ്പന്തലിലേക്ക് എത്തിയത്, നവനീത് മേൽമുണ്ടും, കസവ് മുണ്ടും ധരിച്ചാണ് വിവാഹത്തിന് എത്തിയത്.

മാളവികയുടെ വരൻ നവനീത് പാലക്കാട് സ്വദേശിനിയാണ് ,നവനീത് യു കെ യിൽ ചാർട്ട് ഡേ അക്കൗണ്ട്ന്റാണ്, ഇരുവരുടയും ഈ വിവാഹാഘോഷത്തിൽ സഹോദരൻ കാളിദാസിന്റെ ഭാവി വധു തരുണി, സുരേഷ് ഗോപി ഭാര്യ രാധിക ,അപർണ്ണ ബാലമുരളി എന്നിവർ പങ്കെടുത്തിരുന്നു. അതിനു ശേഷം വിവാഹ റിസ്പഷൻ തൃശൂർ ഹയാത് റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെടുന്നു

വിവാഹ റിസ്പഷനെ മന്ത്രി പിണറായി വിജയൻ ഉള്പെടു നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ഇനിയും സിനിമ മേഖലയിലുള്ളർക്കായി പ്രത്യേക റിസ്പഷൻ ശനിയാഴ്ച്ച ഒരുക്കിയിരിക്കുകയാണ്, ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആ കുന്നതും മാളവികയുടെയും, നവനീതിന്റേയും വിവാഹ ചിത്രങ്ങളാണ്












