വിദേശത്തും തൻറെതായ ആധിപത്യം സ്ഥാപിച്ച് ഉണ്ണിമുകുന്ദൻ ചിത്രം മാർക്കോ

ഉണ്ണി മുകുന്ദൻ നായകനായി വന്ന വയലൻസ് ചിത്രമാണ് മാര്‍ക്കോ.മാർക്കോ എന്ന ചിത്രത്തിൻറെ മുഖമുദ്രയായി മാറിയ വയലൻസ് ആണ് ചിത്രത്തെ ഇത്രയേറെ ജനപ്രീതി നേടാൻ ഇടയാക്കിയത് .വയലൻസ് രംഗങ്ങൾ അതിൻറെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുന്ന ചിത്രീകരണമാണ് നടത്തിയിരിക്കുന്നത് . വിദേശത്തും പ്രദർശനം നടക്കുന്നതിൻറെ വിവരങ്ങൾ ഉണ്ണി മുകുന്ദൻ തന്നെ തൻറെ ഫേസ്ബുക് പേജ് ലൂടെ പുറത്തുവിട്ടിട്ടുണ്ട് .പ്രവാസി മലയാളികളും ഒരുപോലെ കാത്തിരിക്കുകയാണ് മാർക്കോയ്ക് വേണ്ടി .

ചെറുപ്പക്കാരുടെ മാത്രം കുത്തകയായി മാർക്കോ എന്ന ചിത്രം മാറിക്കഴിഞ്ഞിരിക്കുന്നു .ചിത്രത്തിലെ വയലൻസിൻറെ തീവ്രത എത്രത്തോളമെന്ന് തിയേറ്റർ സ്‌പീരിയൻസിലൂടെ മാത്രമേ അറിയാൻ കഴിയൂ .ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 20 കോടി രൂപയിലേറെ വിദേശത്ത് നിന്ന് മാത്രം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഉണ്ണി മുകുന്ദൻ എന്ന നടൻറെ ടൈറ്റിൽ സൂപ്പർ സ്റ്റാർ എന്നായി തീർന്നു .

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.