സിനിഫയൽ ഗ്രൂപ്പിന്റെ പേരിൽ വമ്പൻ തട്ടിപ്പ്! സിനിമ പ്രവർത്തകരും, താരങ്ങളും ഗ്രൂപ്പ് ഒഴിയുന്നു

സിനിഫയല്‍ ഗ്രൂപ്പിലെ അഡ്മിന്‍ ബിജിത്തിനെ എതിരെ ശക്തമായ ആരോപണം. ഈ വിഷയം പലരും പലരും ലൈവ് വന്ന് ഇത് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയെയും സിനിമ പ്രവര്‍ത്തകരെയും നശിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ അറിഞ്ഞ് സിനിമ പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വിടുന്നു എന്നതാണ് മറ്റൊരു വസ്തുത.പൈസ വാങ്ങി വന്‍ തട്ടിപ്പാണ് നടത്തിപോരുന്നത്. കൂടാതെ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച്‌ പല സിനിമകളെയും അപകീര്‍ത്തിപ്പെടുത്തല്‍, താരങ്ങളെയും അണിയറ പ്രവര്‍ത്തകരെ വ്യക്തിഹത്യ ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തിയും. മുന്‍പും ബിജിത്തിനെതിരെ സ്ത്രീ വിഷയം പണത്തട്ടിപ്പ് തുടങ്ങിയ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഈ വിഷയം പലരും പലരും ലൈവ് വന്ന് ഇത് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയെയും സിനിമ പ്രവര്‍ത്തകരെയും നശിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ അറിഞ്ഞ് സിനിമ പ്രവര്‍ത്തകര്‍ ഗ്രൂപ്പ് വിടുന്നു എന്നതാണ് മറ്റൊരു വസ്തുത.ഇയാള്‍ മലയാളം സിനിമ മേഖലകളിലെ പല പ്രമുഖ വ്യക്തികളുമായും ഈ പേരില്‍ ബന്ധം സ്ഥാപിക്കുകയും കോണ്‍ടാക്‌ട് നമ്ബര്‍ എടുക്കുകയും ചെയുന്നുകൂടാതെ സിനിമകളുടെ പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ആയും വര്‍ക്ക് ചെയുന്നു.

ഇതേ പോലെ പിആര്‍ ചെയുന്ന പലരുമായും സൗഹൃദം സ്ഥാപിച്ച്‌ ഇയാള്‍ ഗ്രൂപ്പില്‍ ആളുകളെ കൂട്ടുകയും റീച് കൂട്ടുകയും ചെയ്തിട്ട് സിനിമ പ്രവര്‍ത്തകരുടെ നമ്ബറുകള്‍ മിസ്സ് യൂസ് ചെയുകയും തുടര്‍ന്ന് പൈസ ആവിശ്യപെടുകയും ചെയ്യുന്നു. സ്ത്രീകള്‍ അടങ്ങുന്ന മെംബേര്‍സ് പറ്റിക്കപെടുന്നു. നടിമാര്‍ ഉള്‍പ്പെടെ പലരും മോശം അനുഭവം ഉണ്ടായാലും നിസ്സഹായതകൊണ്ട് സൈലന്റ് ആകുന്നു. ബിജിത് ചെയ്ത പല കാര്യങ്ങളും നേരിട്ടു അറിവുള്ളതുകൊണ്ടും അനുഭവം ഉള്ളതുകൊണ്ടും എല്ലാ തെളിവുകളും സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് സിനിഫയല്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ പറയുന്നത്.അതേ സമയം സിനിഫൈല്‍ ഗ്രൂപ്പിനെതിരെ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ നയന നായരാണ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച്‌ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റുകള്‍ നടത്തിയെന്നാണ് യുവതി പറയുന്നത് തന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വലിയ തട്ടിപ്പുകളാണ് നടന്നതെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.സ്ത്രീകള്‍ അടങ്ങുന്ന മെംബേര്‍സ് പറ്റിക്കപെടുന്നു. നടിമാര്‍ ഉള്‍പ്പെടെ പലരും മോശം അനുഭവം ഉണ്ടായാലും നിസ്സഹായതകൊണ്ട് സൈലന്റ് ആകുന്നു. ബിജിത് ചെയ്ത പല കാര്യങ്ങളും നേരിട്ടു അറിവുള്ളതുകൊണ്ടും അനുഭവം ഉള്ളതുകൊണ്ടും, എല്ലാ തെളിവുകളും സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് സിനിഫയല്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ പറയുന്നത്.അതേ സമയം സിനിഫൈല്‍ ഗ്രൂപ്പിനെതിരെ കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ നയന നായരാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച്‌ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റുകള്‍ നടത്തിയെന്നാണ് യുവതി പറയുന്നത് തന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വലിയ തട്ടിപ്പുകളാണ് നടന്നതെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.