ജീവിതത്തിൽ നല്ലതും ചീത്തയും തിരിച്ചറിയാൻ അദ്ദേഹത്തിന് നല്ലവണം അറിയാം, മമ്മൂട്ടിയെ കുറിച്ച് ലാൽ പറയുന്നു

Mammootty-lal
Mammootty-lal

മലയാള സിനിമാ ലോകത്ത് ഏറ്റവും മികച്ച സംവിധായകനായും അതെ പോലെ അഭിനേതാവായും തിളങ്ങുന്ന താരമാണ് ലാൽ.അതെ പോലെ  വളരെ പ്രധാനമായും മോളിവുഡ് സിനിമാ രംഗത്ത് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ജോടിയാണ്  സിദ്ധിഖ് – ലാലും.വേറിട്ട കുറെ ഏറെ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ വളരെ വേഗത്തിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതെ പോലെ ഇപ്പോളിതാ സിനിമാ ലോകത്ത് മെഗാ സ്റ്റാർ മമ്മൂട്ടിക്കുള്ള ദീര്‍ഘവീക്ഷണത്തെക്കുറിച്ച്‌ മനസ്സ് തുറന്ന് പറയുകയാണ് ലാല്‍. അതെ പോലെ വളരെ പ്രധാനമായും തന്റെ അനുഭവത്തിലുള്ള കാര്യം വളരെ വിശദമായി വിവരിച്ച് കൊണ്ടാണ് ലാൽ ഈ കാര്യത്തെ കുറിച്ച് പറയുന്നത്.

Mammootty1
Mammootty1

ആരംഭഘട്ടത്തിൽ ഞാനും സിദ്ധിഖ്ക്കും കൂടി തിരക്കഥയുമായി ഞങ്ങള്‍ മമ്മൂട്ടിയുടെ അടുത്തേക്ക് പോകുമ്പോൾ.അത് നല്ല രീതിയിൽ മമ്മൂക്ക കേള്‍ക്കും.അതെ പോലെ തന്നെ ഒരുപാട് സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും അടുത്ത് ഈ കഥ വലിയ വിജയമായിരിക്കുമെന്ന് പറഞ്ഞ്  ഞങ്ങളെ പരിചയപ്പെടുത്തിയിട്ടുമുണ്ട്. പക്ഷേ എന്നാൽ അപ്പോൾ അത് വര്‍ക്ക് ഔട്ടായില്ല.അതിന് ശേഷം പിന്നീട് ആ ചിത്രം  വലിയ സൂപ്പര്‍ഹിറ്റായി, ആ നിമിഷം തന്നെ മമ്മൂക്ക പറഞ്ഞത് വളരെ ശരിയാണെന്ന് തെളിയിച്ചു. അതെ പോലെ പിന്നീട് ഞങ്ങള്‍ സിനിമയിലേയ്ക്ക് എത്തിയതിന് ശേഷം ഞാനും സിദ്ദിഖും മമ്മൂക്കയെ കാണുവാൻ വേണ്ടി പോയി. ആ സമയത്ത് അപ്പോൾ  ഞങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരനും കൂടെയുണ്ടായിരുന്നു.

Mammootty2
Mammootty2

ആ നിമിഷം പുതിയായതായി പരിചയപ്പെട്ട ഒരു കൂട്ടുകാരന്‍. അപ്പോൾ താന്നെ മമ്മൂക്ക നോക്കിയിട്ട് പറഞ്ഞു, ‘ഡാ അവനുമായുള്ള കൂട്ടുകെട്ട് വേണ്ട, അവന്‍ ആള് ശരിയല്ല’. പക്ഷെ അപ്പോൾ അത് ഞങ്ങൾ അത്ര കാര്യമായിയെടുത്തില്ല.പക്ഷെ എന്നാല്‍ അതിന് ശേഷം പിന്നീട് മമ്മൂക്ക പറഞ്ഞത് വളരെ ശരിയാണെന്ന് തിരിച്ചറിവുണ്ടായി. അതൊക്കെ കൊണ്ട് തന്നെ  നല്ലതിനെയും ചീത്തയെയും തിരിച്ചറിയാനും നല്ലതിനെ കൂടുതൽ  ഉള്‍ക്കൊള്ളാനും ചീത്തയായതിനെ തള്ളാനുമുള്ള ഏറ്റവും വലിയ കഴിവ് മമ്മൂക്കയ്ക്ക് ഉണ്ട്.അതൊക്കെ തന്നെയാണ്  മമ്മൂക്കയുടെ ഏറ്റവും വലിയ വിജയവും. ആ ഒരു വലിയ കഴിവ് മമ്മൂക്കയ്ക്ക് ഉള്ളടത്തോളം കാലം മലയാള സിനിമാ ലോകത്ത് അദ്ദേഹം ഏറ്റവും അജയ്യനായി തന്നെ തുടരുമെന്ന് ലാൽ പറഞ്ഞു.