നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്സ്മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. താരാകല്യാണിന്റെ ശിഷ്യൻ ആയ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്ജുന് സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും.അടുത്തിടെ സൗഭാഗ്യ ഗർഭിണി ആണെന്ന വിവരം അർജുൻ പുറത്ത് വിട്ടത്, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
വളക്കാപ്പ് ചടങ്ങിനൊരുങ്ങി സൗഭാഗ്യ, കാത്തിരിക്കാൻ വയ്യ എന്ന് താരം
നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്സ്മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, കുറച്ച് നാളുകൾക്ക് മുൻപാണ്…
ഇപ്പോൾ തൻറെ സീമന്ത ചടങ്ങിന്റെ തീയതി പുറത്ത് വിട്ടിരിക്കുകയാണ് താരം, ഒക്ടോബർ ഏഴിനാണ് സൗഭാഗ്യയുടെ വളകാപ്പ്, രണ്ടു വര്‍ഷം എഫ് എം റേഡിയോയ്ക്ക് വേണ്ടി സീത സീമാനത്തിനു വേണ്ടി എടുത്ത ചിത്രം പങ്കുവെച്ചാണ് തന്റെ സീമന്ത ചടങ്ങിനെക്കുറിച്ച് സൗഭാഗ്യ പറയുന്നത്, ഇപ്പോൾ ശെരിക്കുമുള്ള ഗെയിമിനു വേണ്ടിയുള്ള കാത്തിരിപ്പാണ്, ഇനിയും കാത്തിരിക്കാൻ വയ്യ എന്നാണ് താരം പറയുന്നത്, സൗഭഗയുടെ ചിത്രം ഇതിനോടകം വൈറൽ ആയിട്ടുണ്ട്.
സൗഭാഗ്യയുമായുള്ള വിവാഹത്തിന് പിന്നാലെ അർജുൻ ചക്കപ്പഴം പരമ്പരയിൽ എത്തിയിരുന്നു, എന്നാൽ വൈകാതെ അതിൽ നിന്നും പിന്മാറി, ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിനു പിന്നാലെ അതിനുള്ള കാരണം പറഞ്ഞ് താരം എത്തിയിരുന്നു. അതൊക്കെ പറഞ്ഞ് പ്രശനം ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് സൗഭാഗ്യ പറയുന്നത്, ഇനി ഈ ചോദ്യം ചോദിക്കരുത് എന്നും സൗഭാഗ്യ പറയുന്നു.
ഷെഡ്യൂളുകള്‍ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിന്മാറാന് തീരുമാനിച്ചത്. ഒരു മാസം വര്ക്കിനിടയില് വളരെക്കുറച്ച് അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല.200 വിദ്യാര്‍ഥികളുണ്ട്.സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷന് കൂടിയാണ് നൃത്തം. അതില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. എന്നാണ് അർജുൻ പറഞ്ഞത്,