നായികാ നായകനിലെ മാളവിക വിവാഹിതയാകുന്നു !!

ടെലിവിഷൻ പ്രക്ഷകർക്ക് പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് മാളവിക കൃഷണദാസ്. താരം പ്രക്ഷകർക്ക് പ്രിയങ്കരിയായത് നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ആണ്. അഭിനയവും അവതരണങ്ങളും എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ അഭിനയത്തിന് പുറമെ പഠനവും ഒരുപോലെ കൊണ്ട് പോകുകയാണ്. പ്രണയം ഒന്നും ഇല്ല എന്നും അറേൻജ്ജ് ആണെന്നും ഒരു പ്രപ്പോസൽ വന്നു ഫാമിലിക്കും എനിക്കും നല്ലതാണെന്ന് തോന്നി എനിക്കും അറിയുന്ന ആളാണ്.

ആരാണെന്നൊന്നും ഞാൻ ഇപ്പോൾ പറയുന്നില്ല വഴിയേ അറിയിക്കാം എന്നുമാണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ആ ഷോ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. ക്യാരക്ടറിലും കുറെ മാറ്റങ്ങൾ ഉണ്ടായി. അവതരണം തുടങ്ങിയതിൽ പിന്നെയാണ് ആത്മ വിഷ്വസത്തോടെ സംസാരിക്കാൻ തുടങ്ങിയത്. മീഡിയയിലോ മറ്റുമായി ഫിനാഷ്യലി ഇന്റിപെന്റന്റായി നല്ലൊരു പങ്കാളിക്കൊപ്പം കഴിയുമായിക്കും അഞ്ച് വർഷം കഴിഞ്ഞുള്ള ജീവിതം എങ്ങെനെ ആയിരിക്കണം എന്ന ചോദ്യത്തിന് മാളവിക നക്കിയ മറുപടിയും ഇങ്ങനെ തന്നെ. കോളേജ് ജീവിതം ആണ് എന്നെ മാറ്റിയത്, അതിൽ പിന്നെയാണ് ഞാൻ വായാടി ആയത്.

എനിക്ക് എതിരെയുള്ള നെഗറ്റീവുകൾ രണ്ടു തരത്തിലാണ് ഞാൻ കാണുന്നത്. ഒന്ന് നമുക്ക് പ്രചോദനം ആകാനുള്ള അവസരം മറ്റൊന്ന് നമ്മളെ തളർത്തുന്ന രീതി സീരിയലിൽ നിന്നും സിനിമയിൽ നിന്നും അവസരങ്ങൾ വന്നിരുന്നു. പക്ഷെ ഒന്നും തന്നെ എനിക്ക് യോചിക്കുന്നത് ആയിരുന്നില്ല എന്നുമാണ് മാളവിക കൃഷ്ണദാസ് പറയുന്നത്.