കേരളത്തിലെ പൊതു നിരത്തുകളിൽ എ ഐ ക്യാമെറകൾ സ്ഥാപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ചു എം എൽ എ ഗണേഷ് കുമാർ. ഇരുചക്ര വാഹനങ്ങളിൽ ദമ്പതിമാരൊടൊപ്പം കുഞ്ഞിനെ കൊണ്ട് പോകുന്നതിനു പിഴ ചുമത്തുന്നത് പൊതു ജനങ്ങളെ ദ്രോഹിക്കുന്നതിനു തുല്യമാണ്. നിയമമം പാസ്സാകുന്നവർക്ക് കാർ വാങ്ങാനുള്ള ത്രാണി കാണും എന്നാൽ ഒരു പാവപ്പെട്ടവനെ കാർ വാങ്ങാൻ പാങ് കാണില്ല എം ൽ എ പറയുന്നു.
ജനങ്ങൾക്ക് വേണ്ടിയാണ് നിയമം നടപ്പിലാക്കേണ്ടത്, ഭാര്യയും,ഭർത്താവും രണ്ടു കുഞ്ഞുങ്ങൾ ഉള്ള ഒരു കുടംബത്തിനു ഒരു കാർ വാങ്ങാനുള്ള പാങ് കാണില്ല, മിക്ക സാധാരണക്കാർക്കും അതിനു കഴിയില്ല. അപ്പോൾ അവർക്ക് സഞ്ചരിക്കാൻ ഒരു സ്കൂട്ടർ ആയിരിക്കും വാങ്ങുക ഗണേഷ് കുമാർ പറയുന്നു.
ഭാര്യക്കും,ഭർത്താവിനുമിടയിൽ ഒരു കുഞ്ഞിനെ വെച്ച് കൊണ്ടുപോകുമ്പോൾ എതിർത്തു ഫൈൻ അടപ്പിക്കുന്നത് വളരെ ദ്രോഹം ആണ്, എന്റെ അഭിപ്രായം ഞാൻ എവിടെയും പറയും. ഒരു കുഞ്ഞിനെ ചാക്കിൽ കയറ്റി കൊണ്ടുപോകാൻ കഴിയില്ലല്ലോ, ഞാനും പല സ്ഥലങ്ങളിൽ പോകാറുള്ളതാണ്, ഹെൽമെറ്റ് കുഞ്ഞിനെ ധരിപ്പിച്ചോട്ടെ എന്നാൽ ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിൽ നിയമം കൊണ്ട് വരരുത് കെ ബി ഗണേഷ് കുമാർ പറയുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…