ഷൂട്ടിംഗ് തുടക്കത്തില്‍ കോവിഡ്, പ്രൊമോഷനിടെ പ്രളയവും!!! ദുബായ് പ്രളയത്തില്‍ പെട്ട് ആടുജീവിതം ടീം

ആരാധകലോകത്തിന്റെ ഏരെ കാത്തിരിപ്പിന് ശേഷമാണ് ആടുജീവിതം സിനിമ തിയ്യേറ്ററിലെത്തിയത്. വര്‍ഷങ്ങളുടെ പ്രയത്‌നമാണ് ആടുജീവിതത്തിനെ സ്‌ക്രീനിലെത്തിച്ചത്. ഷൂട്ടിംഗിന്റെ ആരംഭത്തില്‍ കോവിഡ് വെല്ലുവിളിയായെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ ഗള്‍ഫിലെ പ്രൊമോഷനിടെ അപ്രതീക്ഷിതമായി പ്രളയവും ഭീഷണിയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത മഴ ദുബായിയെ വെള്ളത്തിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴും വെള്ളക്കെട്ടുകള്‍ പലയിടത്തു നിന്നും പൂര്‍ണമായും മാറിയിട്ടില്ല. ദുബായിലെത്തിയ മലയാള സിനിമാപ്രവര്‍ത്തകരും പേമാരിയില്‍ പെട്ടിരിക്കുകയാണ്. സംവിധായകന്‍ ബ്ലെസി, ഗോകുല്‍, ഉണ്ണി മുകുന്ദന്‍, എന്നിവരെല്ലാം മണിക്കൂറുകളോളം ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടയില്‍ കൊവിഡ് 19 കാലത്ത് മരുഭൂമിയില്‍ കുടുങ്ങിയവരാണ് പൃഥ്വിരാജും ബ്ലെസിയും അടക്കമുള്ളവര്‍. ചിത്രത്തില്‍ ഹക്കീമിനെ അവതരിപ്പിച്ച ഗോകുലിനും ഗായകന്‍ ജിതിനും 24 മണിക്കൂറോളം ദുബായ് അല്‍ മക്തൂമിനും വിമാനത്താവളത്തില്‍ കുടുങ്ങേണ്ടി വന്നു. ബ്ലെസ്സി കൊച്ചിയില്‍ നിന്നും എത്തേണ്ടിയിരുന്ന ദുബായ് വിമാനം റദ്ദാക്കിയിരുന്നു. ജയ് ഗണേഷിന്റെ പ്രചാരണത്തിനാണ് ഉമഅമി മുകുന്ദന്‍ ദുബായിലെത്തിയത്.

Anu

Recent Posts

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

12 mins ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

1 hour ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

1 hour ago

പലപ്പോഴും വലിയ രീതിയിലുള്ള അപമാനം തൃഷ സിനിമയിൽ നിന്ന് നേരിട്ടിട്ടുണ്ട്

നടി തൃഷ കൃഷ്ണൻ സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. താരത്തിന് നാൽ‌പ്പത് വയസായിരിക്കുകയാണ്. പക്ഷെ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് നടി.…

1 hour ago

അത്തരം രീതികളിലൊന്നും മമ്മൂക്കയ്ക്ക് താൽപ്പര്യമില്ല, ടിനി ടോം

താരസംഘടന എഎംഎം എ തിരഞ്ഞെടുപ്പും മമ്മൂട്ടിയുമായി ബന്ധപ്പെട്ടു വന്ന ചില റിപ്പോർട്ടുകളെപ്പറ്റി പ്രതികരിക്കുകയാണ് നടൻ ടിനി ടോം. ഒരു ഓൺലൈൻ…

2 hours ago

പലപ്പോഴും വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകൾ ആണ് അഭയ ഹിരണ്മയിക്ക് എതിരെ ഉണ്ടാകാറുള്ളത്

സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങൾ നേരിടാറുള്ള സെലിബ്രിറ്റി ആണ് അഭയ ഹിരണ്മയി. ഇപ്പോഴിതാ തന്റെ പോസ്റ്റില്‍ മോശം കമന്റുമായി…

2 hours ago