ആമിർ ഖാന്റെ പുത്രൻ ജുനൈദ് ഖാന്റെ ലളിത ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ജുഹുവിലുള്ള പൃഥ്വി തിയേറ്ററിന് അടുത്ത് നിന്നുള്ള ജുനൈദിന്റെ വീഡിയോയാണ് വൈറലാകുന്നത്. കണ്ണെഴുതി പൊട്ട് തൊട്ട് ഹെവി മേക്കപ്പിലാണ് ജുനൈദ് എത്തിയത്. ഒരു നാടകത്തിനായുള്ള റിഹേഴ്സലിലാണ് താൻ എന്നാണ് താര പുത്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്
‘ഞാൻ ഇപ്പോഴും മേക്കപ്പിലാണ്, ഇത് മാറ്റാൻ പോവുകയാണ്’ എന്നാണ് ജുനൈദ് ഫോട്ടോ എടുത്തു കൊണ്ടിരുന്ന പാപ്പരാസികളോട് പറഞ്ഞത്. ജുനൈദിന്റെ ചിത്രങ്ങളും വീഡിയോയും അതിവേഗം തന്നെ വൈറലാവുകയും ചെയ്തു. അഭിനരംഗത്തേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ജുനൈദും.
നെറ്റ്ഫ്ളിക്സ് ചിത്രം ‘മഹാരാജ’യിലാണ് ജുനൈദ് അഭിനയിക്കാൻ ഒരുങ്ങുന്നത്. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തിൽ ജനിച്ച മകനാണ് ജുനൈദ് ഖാൻ. സഹോദരി ഇറ ഖാന്റെ വിവാഹച്ചടങ്ങളുകൾക്കിടെയാണ് ജുനൈദ് ശ്രദ്ധിക്കപ്പെട്ടത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…