മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം ലാലേട്ടന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മറ്റൊരു ചിത്രമാണ് ആറാട്ട്.എന്നാൽ ചിത്രത്തിന്റെ റിലീസിന് ശേഷം നെയ്യാറ്റിന്‍കര ഗോപനെ ആരാധകര്‍ നെഞ്ചിലേറ്റിയിക്കുകയാണ്.
പൂര്‍ണമായും ഒരു മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തന്നെ തിയേറ്ററിലേക്ക് കൊണ്ട് വരാന്‍ സാധിച്ച സിനിമയാണ് ആറാട്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…ആറാട്ട് ഒരു മാസ് സിനിമ എന്ന് പറഞ്ഞ്കൊണ്ട് തന്നെ തീയറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാ ചിത്രങ്ങളും അങ്ങനെ മാത്രം ചെയ്യാന്‍ കഴിയില്ല എന്നും, വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നു. ദൃശ്യം 2 ഒരു ഫാമിലി ത്രില്ലര്‍ ആയിരുന്നു എങ്കില്‍, മരക്കാര്‍ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഉള്ള ചിത്രമായിരുന്നു എന്നും, ബ്രോ ഡാഡി, 12 ത് മാന്‍, മോണ്‍സ്റ്റര്‍, റാം എന്നീ ചിത്രങ്ങള്‍ എല്ലാം തന്നെ യഥാക്രമം കോമഡി, ത്രില്ലര്‍, ആക്ഷന്‍ അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.
ആർട്ട് ഇപ്പോൾ മികച്ച വിജയമായി മാറിയിരിക്കുകയാണ്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ, മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം കൂടിയാണ് ആറാട്ട്. ഇപ്പോൾ ഈ ചിത്രത്തിലെ പുത്തൻ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ടീസർ പ്രേക്ഷക ശ്രദ്ധ നേടിയത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…