Categories: Film News

ആരാധ്യ ബച്ചൻ കോടതിയിലേക്ക്; കാരണം എന്താണെന്നോ?

ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ കേസുമായി ഡൽഹി ഹൈക്കോടതിയിലേക്ക്. ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരാണ് പതിനൊന്ന് വയസ്സുകാരിയായ ആരാധ്യ ബച്ചൻ നിയമനടപടിയുമായി നീങ്ങുന്നത്.പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് മാധ്യമങ്ങൾ നടത്തുന്ന വ്യാജ വാർത്തയ്ക്കെതിരെ ആരാധ്യ ബച്ചൻ വിലക്ക് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

കുട്ടിയായ തനിക്കെരേ വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധണം ഏർപ്പെടുത്തണമെന്നാണ് ആരാധ്യയുടെ ആവശ്യം. യുട്യൂബ് ടാബ്ലോയിഡിനെതിരെയാണ് ആരാധ്യ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.ആരാധ്യ സമർപ്പിച്ച ഹർജിയിൽ, തന്നെക്കുറിച്ചുള്ള എല്ലാ വീഡിയോകളും ഡീ-ലിസ്റ്റ് ചെയ്യാനും നിർജ്ജീവമാക്കാനും പത്ത് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം പൊതുചടങ്ങിൽ എത്താറുള്ള ആരാധ്യയ്ക്കെതിരേ വ്യാപകമായ സൈബർ ആക്രമണം ഉണ്ടാവാറുണ്ട്.

നേരത്തെ അഭിഷേക് ബച്ചൻ തന്റെ മകളെ സോഷ്യൽ മീഡിയയിൽ നിരന്തരം ആക്രമിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. അതേ സമയം ഐശ്വര്യയ്ക്കൊപ്പം ആരാധ്യ പതിവായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഏറ്റവും ഒടുവ്ൽ ജിയോ വേൾഡ് ഗാർഡൻസിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന വേളയിൽ അമ്മയോടൊപ്പം ആരാധ്യയും എത്തിയിരുന്നു. അഭിഷേകും ഐശ്വര്യയും 2007-ലാണ് വിവാഹിതരായത്. 2011 നവംബറിലാണ് ഇവർക്ക് ആരാധ്യ ബച്ചൻ ജനിച്ചത്.

 

Ajay

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

6 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago