ബിജു മേനോൻ പാർവതി ചിത്രം ആർക്കറിയാം ടീസർ, റിലീസ് ചെയ്യുന്നത് കമൽഹാസൻ

ബിജു മേനോൻ പാർവതി ചിത്രം ആർക്കറിയാം ടീസർ ഉടൻ റിലീസ് ചെയ്യുന്നു, ടീസർ റിലീസ് ചെയ്യുന്നത് കമൽഹാസൻ ആണ്, ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ റിലീസ് ചെയുന്നത് ഫഹദ് ഫാസിൽ ആണ്. ചിത്രത്തിൽ ബിജു മേനോനും പർവ്വതിക്കും പുറമെ ഷറഫുദ്ധീനും, സൈജു കുറിപ്പും, ആര്യ സലീമും അഭിനയിക്കുന്നുണ്ട്. സാനു ജോൺ വർഗീസ് ആണ് ചിത്രത്തിന്റെ സംവിധാനം. നിർമ്മാണം സന്തോഷ് ടി കുരുവിളയും, ആഷിക് അബുവും ചേർന്നാണ്. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് നാരായൺ ആണ്. മാലിക്, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ആണ് മഹേഷ് നാരായൺ. വിശ്വരൂപം സിനിമയുടെ ക്യാമെറ മാൻ സാജൻ ജോൺ വര്ഗീസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

നേഹ നായർ, യാക്സ്ൺ ഗാരി പ്രീരേയ്‌റ തുടങ്ങിയവർ ചിത്രത്തിന്റെ സംഗീതം.

Krithika Kannan