ലഹരിമരുന്ന് കേസില്‍ അകത്തായ ബോളിവുഡ് കിംഗ് ഖാന് ഷാരുഖിന്റെ മകന് ആര്യന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ ആര്യന് ഖാന് ജയില്‍ മോചിതനായി ബാന്ദ്രയിലെ മന്നത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞ മകനെ പുറത്തിറക്കാന്‍ ഷാരുഖ് നേരിട്ടെത്തിയിരുന്നു. താരപുത്രന് ഇനി മന്നത്തിലുണ്ടാകുമെന്നാണ് വിവരം.
എന്നാല്‍ ഇനി മന്നത്തിലേക്ക് സന്ദര്‍ശനത്തിനായി ആരും വരേണ്ടെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇതെന്നും ഷാരുഖ് സുഹൃത്തുക്കളോടും ബന്ധുക്കളോടും അറിയിച്ച് കഴിഞ്ഞു. കുടുംബത്തിലുള്ളവരോട് വരെ ആര്യനെ കാണാന്‍ വരരുതെന്ന നിര്‍ദ്ദേശം നല്കി കഴിഞ്ഞു. പുറത്തിറങ്ങിയ താരപുത്രനെ സ്വീകരിക്കാന്‍ ആരാധകര്‍ ജയിലിന് മുന്നിലും മന്നത്തിന് മുന്നിലും തടിച്ച് കൂടിയിരുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…