ഫഹദ് ഫാസിൽ രംഗൻ ആയി എത്തിയ പുതിയ ചിത്രം ആവേശത്തിന്റെ പുതിയ ടാലന്റ് ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, രംഗൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച പുതിയ ടാലന്റ് ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, രംഗൻ ചേട്ടൻ പുതിയ റീൽസ് ചെയ്യുന്നതും, പാട്ട് പാടുന്നതുമാണ് ഈ ടീസറിൽ കാണാൻ കഴിയുന്നത്. ഫഹദിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തെ പൂവേ നിൻ മണിമുത്തം എന്ന ഗാനമാണ് ഇതിൽ ആലപിച്ചിരിക്കുന്നത്
ഇതൊരു കോമഡി ആക്ഷൻ ചിത്രമാണ് ,ചിത്രത്തിൽ ഒരു ഗ്യാങ്സ്റ്റർ ആയാണ് ഫഹദ് അഭിനയിക്കുന്നത്, രങ്കണ്ണൻ എന്ന കഥാപത്രത്തെയാണ് താരം അഭിനയിച്ചിരിക്കുന്നത്, രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് ആവേശം
ഫഹദിന് പുനരാവിഷ്ക്കരിക്കുന്ന വിശേഷണവുമായി എത്തിയ ഈ ചിത്രത്തിൽ അതിന് അർത്ഥമാക്കുന്ന രീതിയിലാണ് അദ്ദേഹം തൻറെ കഥപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, ഒറ്റ ബുദ്ധിയും, തമാശക്കാരനുമായ രംഗയായി അഭിനയിച്ച ഫഹദിന്റെ ഒറ്റയാൾ പോരാട്ട൦ എന്ന് തന്നെ പറയാം ഈ ചിത്രത്തെ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…